Monday, May 13, 2024

നിസ്സഹായരുടെ നിലവിളികളും കുറ്റകരമായ നിശ്ശബ്ദതയും

എഡിറ്റോറിയൽ നിസ്സഹായരുടെ നിലവിളികൾ നനമ്മുടെ നാടിന്റെ...

രുചി പകരുന്ന ഉപ്പാകുന്നവർ

ദൈവത്തിൽ വിശ്വസിക്കുന്നവരുടെ അടിസ്ഥാന ബോധ്യമാണ്...

ചെന്നായ്ക്കളുടെ ഇടയിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കാൻ

ദമ്പതികളുടെ ഗൗരവമായ കടമയും പ്രാഥമികാവകാശവും...

ഒരു നുഴഞ്ഞുകയറ്റക്കാരന്റെ കഥ

ഒമ്പതു വയസായിരുന്നു അന്ന് മത്തേയോ...

LATEST UPDATES

ദ്വിതീയ എദേസ്സ എന്ന വിശേഷണത്തിന് അർഹമായ മാന്നാനം കുന്നിൽ ആത്മീയ നേതൃത്വത്തിന് തിരിതെളിഞ്ഞിട്ട് 193 വയസ്സ്.

POPULAR Views

Syro-Malabar Vision

കരകവിഞ്ഞൊഴുകുന്ന കാരുണ്യം

1972ൽ കന്യാകുമാരി ജില്ലയിൽ ആരംഭിച്ച കന്യാകുമാരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ([KKSSS])തക്കല രൂപതയുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ നെടുംതൂണായി നില്ക്കുന്നു.

രുചി പകരുന്ന ഉപ്പാകുന്നവർ

ദൈവത്തിൽ വിശ്വസിക്കുന്നവരുടെ അടിസ്ഥാന ബോധ്യമാണ് ലോകത്തിലുള്ള ഓരോ വ്യക്തിയും ദൈവത്തിൽനിന്നു വരുന്നു എന്നത്. അതുകൊണ്ടുതന്നെ...

നിങ്ങളുടേത് കത്തോലിക്കാകുടുംബമാണോ?

സവിശേഷമായ ചില അടയാളങ്ങളും പ്ര ത്യേകതകളുമുള്ളവയാണ്  ഓരോ കത്തോലിക്കാകുടുംബവും. നിങ്ങളുടെ കുടുംബം കത്തോലിക്കാകുടുംബമാണോയെന്ന് അറിയണമെങ്കിൽ ആദ്യം കത്തോലിക്കാകുടുംബങ്ങളുടെ പ്രത്യേകതകൾ മനസിലാക്കിയിരിക്കണം.

വൈകിമാത്രം തിരിച്ചറിയുന്ന ചില സത്യങ്ങൾ

യൗവനത്തിന്റെ തീക്ഷ്ണതകൊണ്ടും പ്രായത്തിന്റെ ചുറുചുറുക്കുകൊണ്ടും  ജീവിതത്തിൽ പുലർത്തിപ്പോരേണ്ട അടിസ്ഥാനധർമങ്ങളെക്കുറിച്ച് വിസ്മരിക്കുന്നവരാണ് ഭൂരിപക്ഷവും.

കേ​ര​ള ക്രി​സ്ത്യ​ൻ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ ബി​ൽ-2020 ; ഒ​രു അ​വ​ലോ​ക​നം

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​രു​ടെ വി​വാ​ഹ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഒ​രു ഏ​കീ​കൃ​ത...

തോമാശ്ലീഹായുടെ വരവിനു സഹായിച്ച ഇന്ത്യയുടെ റോമൻ വാണിജ്യബന്ധം

പൗരാണികകാലംമുതൽ കേരളത്തിനു വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു. ദൂരദേശങ്ങളിൽനിന്നും കച്ചവടക്കാരും യാത്രികരും വിജ്ഞാനികളും ഇന്ത്യയിലേക്കു വന്നിരുന്നു.

കരകവിഞ്ഞൊഴുകുന്ന കാരുണ്യം

1972ൽ കന്യാകുമാരി ജില്ലയിൽ ആരംഭിച്ച കന്യാകുമാരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ([KKSSS])തക്കല രൂപതയുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ നെടുംതൂണായി നില്ക്കുന്നു.

ദൈവഹിതത്തിനു കീഴ്‌പ്പെട്ട്…

ദൈവവചനത്തിന്റെ അകക്കാമ്പു മനസ്സിലാക്കി അതനുസരിച്ചു ലോകത്തെയും മനുഷ്യരെയും സേവിച്ചും സ്‌നേഹിച്ചും ഭൂമിയിൽ ദൈവരാജ്യസ്ഥാപനത്തിന്റെ സഹകാരികളാകാൻ സന്നദ്ധരായി മുന്നോട്ടുവരുന്നതിന്റെ സൂചകങ്ങളാണ് ഈ ലോകത്തിലുള്ള എല്ലാ സന്യാസസമൂഹങ്ങളും.

ഓരോ ജീവിതാന്തസും ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണ്

സ്വന്തം, ബന്ധം, മിത്രം എന്നീഗണങ്ങളിൽ പെടുന്നതും പെടാത്തതുമായ ഒരുപാടുപേർ...

Major Archbishop

വിശ്വാസകൈമാറ്റം ദൈവവിളിയുടെ പ്രോത്സാഹനകൈമാറ്റം

സീറോമലബാർസഭ യുടെ മൂന്നുവലിയ പ്രത്യേകതകളിലൊന്ന് കുടുംബങ്ങളുടെ കെട്ടുറപ്പും പ്രാർഥനയുമാണ്. രണ്ടാമത്തേത് അനുദിന ദിവ്യബലിയിലുളള നമ്മുടെ ജനത്തിന്റെ സാനിധ്യവും അതിലുള്ള സഹകരണവുമാണ്.

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം: മേജര്‍ ആര്‍ച്ചുബിഷപ്പ്

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം. എങ്കില്‍ മാത്രമേ സഭയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളൂ. കര്‍ത്താവിന്റെ...

കുറവിലങ്ങാട് പള്ളി; ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയം: മേജര്‍ ആര്‍ച്ചുബിഷപ്പ്

കുറവിലങ്ങാട്: ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയമാണ് കുറവിലങ്ങാട് പള്ളിയെന്ന് സീറോമലബാര്‍സഭ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍തട്ടില്‍ പിതാവ്....

അറിവ് പരിവര്‍ത്തനമാണ്, പരിശീലനമല്ല:  മേജര്‍ ആര്‍ച്ചുബിഷപ്പ്

അറിയുംതോറും നമ്മള്‍ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാലനായ ഈശോയെക്കുറിച്ച് പറയുന്നതുപോലെ ജഞാനത്തിലും പ്രായത്തിലും വളരണം. പരിവര്‍ത്തനത്തിന്റെ രണ്ടു ഫലങ്ങളാണ് അത്.

Curia Bhishop

ആൻമരിയായുടെ ജാന്നയും ഇറ്റലിയിലെ ജാന്നയും

1997 ലാണ്  ആൻ മരിയായെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്.  ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്വാഗതമാശംസിച്ച വിദ്യാർഥിനിയായിരുന്നു അന്ന് ആൻമരിയ.

പെസഹാ; ആത്മശോധനയ്ക്ക് ഓരോ വൈദികനെയും പ്രേരിപ്പിക്കുന്ന ദിനം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആത്മകഥയുടെ പേര് Gift and Mystery എന്നാണ്. തന്റെ പൗരോഹിത്യജീവിതം മുതല്‍ താരതമ്യേന...

ആത്മീയയാത്രയുടെ അനുഭവമാണ് വലിയ ആഴ്ച പകര്‍ന്നുതരുന്നത്: കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

എപ്പോഴും സമാധാനത്തിന്റെ വക്താവായിരിക്കാന്‍ യേശുപരിശ്രമിച്ചു. അവിടുന്ന് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. യേശുകാണിച്ച എല്ലാ മാതൃകകളും നമുക്ക് അനുകരണീയങ്ങളാണ്.

അമ്പതുനോമ്പിന്റെ ആധ്യാത്മികത

ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പൗരസ്ത്യസുറിയാനി പാരമ്പര്യം പുലർത്തുന്ന സീറോമലബാർസഭയുടെ ആധ്യാത്മികതയിൽ നോമ്പിനും ഉപവാസത്തിനും വലിയ പ്രാധാന്യമാണ് നല്കിവരുന്നത്. ഇക്കാര്യത്തിൽ ആദിമസഭയുടെ...

Cardinal

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

കര്‍ത്താവായ ഈശോമിശിഹായുടെ രക്തംചിന്തല്‍ നമ്മുടെ രക്ഷയ്ക്ക് കാരണമായതുപോലെ  അവിടുന്നില്‍ വിശ്വസിക്കുന്നവരായ എല്ലാവരുടെയും രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരമായിത്തീരുന്നുവെന്ന് കര്‍ദിനാള്‍...

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപിതാവ്

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. തകഴി സെന്റ് റീത്താ ദേവാലയത്തിലെ തിരുനാളില്‍ ..

സാര്‍വത്രികസഭയില്‍ പോലും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു പടിയറ പിതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

പടിയറപിതാവിന്റെ കഥപറച്ചില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വരെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് റോമിലെ സിനഡില്‍ പോലും കഥപറയാന്‍ പടിയറ പിതാവിന് അവസരം നല്കി.

Daily Bible Reflections

Homily

നോമ്പുകാല ചിന്തകൾ

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

Feast & Saints

യൗസേപ്പിതാവിന്റെ അന്ത്യനിമിഷങ്ങള്‍

ലോകത്തിലെ ഒരു മനുഷ്യനും ലഭിച്ചിട്ടില്ലാത്ത ഭാഗ്യമരണമായിരുന്നു യൗസേപ്പിതാവിന് ലഭിച്ചത്. കാരണം വിശുദ്ധന്‍ മരിച്ചത് പരിശുദ്ധ കന്യാമറിയത്തിന്റെയും ഈശോയുടെയും സാന്നിധ്യത്തിലായിരുന്നു.

യൗസേപ്പിതാവിന്റെ ഏഴു സന്തോഷങ്ങള്‍

ജീവിതം എപ്പോഴും സുഖദു:ഖ സമ്മിശ്രമാണ്.  ഒരു ദു:ഖം വന്നുപോകുമ്പോഴായിരിക്കും ഒരു സന്തോഷം പടി കടന്നുവരുന്നത്. ഒരു സന്തോഷം ഉമ്മറത്തിരിക്കുമ്പോഴായിരിക്കും ഒരു സങ്കടം പടിവാതില്‍ക്കല്‍ അകത്തേക്ക് കയറാന്‍ കാത്തുനില്ക്കുന്നത്.

യൗസേപ്പിതാവിന്റെ ഏഴു സന്തോഷങ്ങള്‍

ജീവിതം എപ്പോഴും സുഖദു:ഖ സമ്മിശ്രമാണ്.  ഒരു ദു:ഖം വന്നുപോകുമ്പോഴായിരിക്കും ഒരു സന്തോഷം പടി കടന്നുവരുന്നത്. ഒരു സന്തോഷം ഉമ്മറത്തിരിക്കുമ്പോഴായിരിക്കും ഒരു സങ്കടം പടിവാതില്‍ക്കല്‍ അകത്തേക്ക് കയറാന്‍ കാത്തുനില്ക്കുന്നത്.

മാർ യൗസേപ്പ്: രക്ഷാകരപദ്ധതിയുടെ സേവകനും ദൈവപിതാവിന്റെ നിഴലും

കത്തോലിക്കാ സഭയുടെ രക്ഷകർത്താവ് - മദ്ധ്യസ്ഥൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, വിമോചനത്തിന്റെ രക്ഷാധികാരി, നല്ല മരണത്തിന്റെ മദ്ധ്യസ്ഥൻ തുടങ്ങി പല നാമങ്ങളിൽ വണങ്ങപ്പെടുന്ന യൗസേപ്പിതാവിനോട് ആഴമേറിയ ആദരവും ഭക്തിയുമാണുള്ളത്.

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും

കത്തോലിക്കാസഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും...

ദുക്റാനതിരുനാള്‍

നാം ഭാരതീയരാണ് എന്ന് അഭിമാനിക്കുന്നതുപോലെ തന്നെ പറയേണ്ട കാര്യമാണ് നാം "മാര്‍തോമാക്രി സ്ത്യാനികളാണ്" എന്നത്. ആദ്യ നൂറ്റാണ്ടുമുതല്‍ നാം...

സീറോമലബാർ സഭയിലെ വിശുദ്ധർ

ഭാരതത്തിൽ നിന്നുള്ള പ്രഥമ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ശേഷം ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും മറിയംത്രേസ്യയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്....

Editorial

നിസ്സഹായരുടെ നിലവിളികളും കുറ്റകരമായ നിശ്ശബ്ദതയും

എഡിറ്റോറിയൽ നിസ്സഹായരുടെ നിലവിളികൾ നനമ്മുടെ നാടിന്റെ മനസ്സാക്ഷിയെ പലതവണ...

കുരിശിൽ തെളിയുന്ന ഉത്ഥാനം

''അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യം ഉള്ളവരാക്കപ്പെട്ടിരിക്കുന്നു'' (1 പത്രോ. 2:24) എന്ന വിശുദ്ധ പത്രോസിന്റെ വാക്കുകൾ ഈശോയുടെ സഹന മരണ...

എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാൻ നിങ്ങൾക്കു തരും

സീറോമലബാർസഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവു സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. മാർതോമാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്തിലൂടെ ജന്മമെടുത്ത്...

വ്യക്തികളുടെ സ്വകാര്യതയും സമൂഹമാധ്യമങ്ങളും

ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​ശേ​​​ഷം സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) ഡേ​​​റ്റ സം​​​ര​​​ക്ഷ​​​ണ ക​​​ര​​​ടു ബി​​​ല്ലി​​​നു പ​​​ച്ച​​​ക്കൊ​​​ടി കാ​​​ട്ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശീ​​​ത​​​കാ​​​ല...

Family

നിങ്ങളുടേത് കത്തോലിക്കാകുടുംബമാണോ?

സവിശേഷമായ ചില അടയാളങ്ങളും പ്ര ത്യേകതകളുമുള്ളവയാണ്  ഓരോ കത്തോലിക്കാകുടുംബവും. നിങ്ങളുടെ കുടുംബം കത്തോലിക്കാകുടുംബമാണോയെന്ന് അറിയണമെങ്കിൽ ആദ്യം കത്തോലിക്കാകുടുംബങ്ങളുടെ പ്രത്യേകതകൾ മനസിലാക്കിയിരിക്കണം.

വൈകിമാത്രം തിരിച്ചറിയുന്ന ചില സത്യങ്ങൾ

യൗവനത്തിന്റെ തീക്ഷ്ണതകൊണ്ടും പ്രായത്തിന്റെ ചുറുചുറുക്കുകൊണ്ടും  ജീവിതത്തിൽ പുലർത്തിപ്പോരേണ്ട അടിസ്ഥാനധർമങ്ങളെക്കുറിച്ച് വിസ്മരിക്കുന്നവരാണ് ഭൂരിപക്ഷവും.

കത്തോലിക്കാസഭയില്‍ വിവാഹമോചനം ഇല്ലാത്തതിന്റെ കാരണം ഇതാണ്..

വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. പൊതുസമൂഹത്തില്‍ വിവാഹമോചിതരുടെ എണ്ണം പെരുകുന്നത് അനുസരിച്ച് കത്തോലിക്കര്‍ക്കിടയിലും ആനുപാതികമായി വിവാഹമോചനനിരക്ക് വര്‍ദ്ധിക്കുന്നു...

ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കാതിരിക്കുക

 'എന്റെ ഇഷ്ടം പോലെ നീ ജീവിക്കണം. അതിനാണ് ഞാന്‍ നിന്നെ വിവാഹം ചെയ്തത്്' വിവാഹത്തിന്റെ  ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞ ഡയലോഗ് ആണ് ഇത്. ഇത്തരമൊരു സംഭാഷണത്തിന് ഇടയാക്കിയ സാഹചര്യം കൂടി വിശദീകരിക്കാം.
error: Content is protected !!