സഹോദരന്‍ മസെയോ ഫ്രാന്‍സിസിനോട് ചോദിക്കുന്നുണ്ട്: 'Why after thee Francis?' ഫ്രാന്‍സിസേ, എന്തുകൊണ്ടാ എല്ലാവരും അങ്ങയുടെ പിന്നാലെ? നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഈ ചോദ്യം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അധികാരത്തിന്റെ ഗര്‍വ്വോ ഗ്ലാമറോ ഇല്ലാത്ത ഈ കൊച്ചുമനുഷ്യനെക്കുറിച്ചു എന്തുകൊണ്ട് ഇന്നും നാം സംസാരിക്കുന്നു?
വികസനം,...