പാപ്പാ ബര്‍ അഗ്ഗായിക്കുശേഷം സെലൂഷ്യസ്റ്റെസിഫോണിന്റെ മെത്രാനെന്ന നിലയില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ വലിയ ക്രിസ്തീയസമൂഹത്തിന്റെ മുഴുവന്‍ പേട്രിയാര്‍ക്ക് (തലവന്‍) ആയിരുന്നു മാര്‍ ശെമയോന്‍ ബര്‍സാബാ. സസാനിയന്‍ ഭരണാധികാരികള്‍ക്കു മുമ്പില്‍ ക്രിസ്തീയസമൂഹത്തെ പ്രതിനിധീകരിക്കുക എന്ന ഉത്തരവാദിത്വം സെലൂഷ്യായുടെ മെത്രാനില്‍ നിക്ഷിപ്തമായിരുന്നു.
പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികളുടെ...