പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം എന്ന് തോന്നിപ്പിക്കുന്ന പദം. "നമ്മുക്ക് നമ്മുടെ ഛായയിൽ മനുഷ്യനെ സൃഷ്ടിക്കാം" (ഉല്പത്തി 1, 26) എന്നു തുടങ്ങുന്ന ഉല്പത്തി പുസ്തകത്തിലെ വാചകത്തിൽ ആരംഭിക്കുന്നതാണ് തിരുവചനത്തിൽ ഒളിഞ്ഞിരിക്കുന്ന പരിശുദ്ധ...