മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥം തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തെ കുറിച്ച് നല്ല ഒരു വിവരണം നല്‍കുന്നുണ്ട്. അന്ന് തമിഴകം ഭരിച്ചിരുന്നത് മസ്ദായ് രാജാവായിരുന്നു. രാജാവിന്റെ മുന്പില് വധിക്കപ്പെടുന്നതിനായി അദ്ദേഹത്തെ ഹാജരാക്കുന്നു. രാജാവ് അദ്ദേഹത്തെ ജയില്‍വാസത്തിനു വിധിച്ചു....