ക്രിസ്തുവര്‍ഷം 310 നും 313 നും ഇടയില്‍ അലക്‌സാണ്ട്രിയായില്‍ ജനിച്ച ദീദിമൂസ് തന്റെ 84 ാമത്തെ വയസില്‍ ഇഹലോകവാസം വെടിഞ്ഞു എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ' മഹത്‌വ്യക്തികളെക്കുറിച്ചു' (De viris Illusterbus) എന്ന തന്റെ ഗ്രന്ഥത്തിന്റെ 109- ാമത്തെ അധ്യായമായി...