HomeArticlesവർത്തമാനം

വർത്തമാനം

പന്ത്രണ്ട് വര്‍ഷമായി കേരളത്തിലെ 131 റവന്യൂ വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ സ്വന്തം ഭൂമിയില്‍ത്തന്നെ അനിശ്ചിതത്വത്തിന്റെ തടവിലാണ്. അവര്‍ താമസിക്കുന്ന വീടുകള്‍, കൃഷിഭൂമികള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍—ഒരു ജനസമൂഹത്തിന്റെ സമ്പൂര്‍ണ ജീവിതവ്യവസ്ഥ തന്നെ—ഇപ്പോഴും പരിസ്ഥിതിലോല പ്രദേശം (Ecologically Sensitive Area –...