വത്തിക്കാൻ സിറ്റി: ജനങ്ങളെയും ഭൂമിയെയും ദരിദ്രമാക്കുന്ന സമ്പദ്വ്യവസ്ഥയോട് നോ പറയാൻ ഓരോ മതത്തിനും കടമയുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പ. സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കുന്നതിനും കത്തോലിക്കാസഭയോടുള്ള സ്നേഹപൂർണമായ സഹകരണം ഉറപ്പുവരുത്തുന്നതിനും റോമിൽ എത്തിച്ചേർന്ന വിവിധ മതങ്ങളുടെ പ്രതിനിധികളായ ആത്മീയനേതാക്കന്മാരോടു സംസാരിക്കുകയായിരുന്നു പാപ്പ....