HomeTeachingsവിശ്വാസപ്രമാണ പഠനപരമ്പര

വിശ്വാസപ്രമാണ പഠനപരമ്പര

വിശ്വാസപ്രമാണത്തിന്റെ ഏറ്റവും ജിജ്ഞാസ ഉളവാക്കുന്നതും സങ്കീർണവുമായ ഭാഗം ശരീരത്തിന്റെ ഉയിർപ്പിനെയും നിത്യജീവിതത്തെയും കുറിച്ചുള്ള പ്രഖ്യാപനമാണ്. ശരീരത്തിന്റെ ഉയിർപ്പ് "ശരീരങ്ങളുടെ ഉയിർപ്പിലും ഞാൻ വിശ്വസിക്കുന്നു"! എന്ന് അനുദിനം നാം ഏറ്റുപറയുന്നതിന്റെ അടിസ്ഥാനം ഈശോയുടെ ഉയിർപ്പാണ്. ഈശോയുടെ ഉത്ഥാനത്തെ സംബന്ധിച്ച് ഒന്നാമത്തെ യാഥാർഥ്യം അവിടന്ന് ഉയിർക്കുന്നത്...