Mission

ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന പ്രദേശത്ത് പ്രത്യാശയുടെയും പരിവർത്തനത്തിന്റെയും ദീപം തെളിക്കുകയാണ് ഉത്കേല മിഷൻ. "മിഷനറിയല്ലെങ്കിൽ സഭ മരിച്ചിരിക്കും" എന്ന മാർ റാഫേൽ തട്ടിൽ പിതാവിന്റെ ശക്തമായ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിഷപ് മാർ ജോർജ് മഠത്തികണ്ടത്തിൽ ഫാ....