HomeYouthദൈവത്തിന്റെ കണ്ണാടികൾ

ദൈവത്തിന്റെ കണ്ണാടികൾ

Alexia Gonzalez barros കഴുത്തുവേദനയും കൈവേദനയുമായിട്ടായിരുന്നു തുടക്കം. വിട്ടുമാറാത്ത വേദന കൂടുതല്‍ വിശദമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമായി. ഒടുവില്‍ റിസള്‍ട്ട് വന്നു. മാരകമായ ട്യൂമര്‍. അന്ന് അലക്‌സിയ ഗോണ്‍സാലസിന് വെറും പതിമൂന്നു വയസുമാത്രമായിരുന്നു പ്രായം. ഈ ചെറുപ്രായത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടിക്ക് ഇത്രയും...