സുവർണജൂബിലിയോട് അനുബന്ധിച്ച് പാലക്കാട് രൂപത സ്വന്തമായി വീടില്ലാത്ത അമ്പതുപേർക്ക് വീടു നിർമ്മിച്ചുനല്കുന്നു.
"നിനക്ക് അവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്ക് സമ്മാനിക്കും'' (ജോബ് 8: 6). എന്ന തിരുവചനത്തിന്റെ വെളിച്ചത്തിൽ, സ്വന്തമായി ഒരു ഭവനം ലഭിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് എന്ന ദൈവസ്വരം...