ഒരാളോട് വ്യക്തിപരമായ അടുപ്പവും സ്‌നേഹവും തോന്നാന്‍ ഏറ്റവും എളുപ്പമാര്‍ഗം ആ വ്യക്തിയുമായി ഉള്ളുതുറന്ന് സംസാരിക്കുക എന്നതാണ്. ഉള്ളുതുറന്ന് സംസാരിക്കുമ്പോഴാണ് പരസ്പരം എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കിട്ടുന്നത്. ഇരുവര്‍ക്കുമിടയില്‍ ഒരേപോലെത്തെ തരംഗദൈര്‍ഘ്യം രൂപപ്പെടുമ്പോഴാണ് ബന്ധം തീവ്രമാകുന്നത്. സാധാരണക്കാരായ രണ്ടുവ്യക്തികള്‍ക്കിടയില്‍ പോലും...