ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ജപമാല ഭക്തനായ ഫാദർ പാട്രിക് പെയ്‌ടന്റെ വാക്കുകളാണിത്. ക്രൈസ്തവ കുടുംബങ്ങളുടെ പുരാതന പാരമ്പര്യം ആണ് സന്ധ്യാ പ്രാർത്ഥന. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് ജപമാല അർപ്പിക്കുക എന്നത് ആണ് ഈ പാരമ്പര്യം."ഈ...