HomeTeachingsപ്രബോധനപാത

പ്രബോധനപാത

2025 ഒക്ടോബര്‍ 04ന് പ്രസിദ്ധീകരിച്ച സമഗ്ര പരിസ്ഥിതിയും കുടുംബവും എന്ന  ലഘുഗ്രന്ഥം ദരിദ്രരുടെയും  ഭൂമിയുടെയും നിലവിളിക്ക് ഏറ്റവും ഉചിതമായ രീതിയില്‍ പ്രതികരിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ മാനിച്ചുകൊണ്ട് വത്തിക്കാനിലെ അത്മായര്‍ക്കും കുടുംബങ്ങള്‍ക്കും  സമഗ്രമാനവ പുരോഗതിക്കുമായുള്ള കാര്യാലയങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ചതാണ്. തന്റെ...