ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങളെ സേവിക്കുന്ന ഒരു സേവനശൃംഖലയാണ് എന്‍ജിഒ എന്ന് നാം വിളിക്കുന്ന നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് നിര്‍വഹിച്ചുകൊടുക്കാന്‍ കഴിയാത്ത അടിയന്തിരസാഹചര്യങ്ങളില്‍ സ്തുത്യര്‍ഹമായി...