HomeUpdatesFeatured

Featured

ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, 'പ്രോസ്‌ക്യുനേസൂസിന്‍ തോ പാത്രി ഏന്‍ പെനവുമാത്തി കായി അലെത്തേയിയാ' ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു (4:24) എന്ന വാചകമാണ്. ഭൂരിപക്ഷം പരിഭാഷകളും ഇതിനെ 'in spirit...