HomeUpdates

Updates

Pedro Ballester ആശുപത്രിയില്‍ രോഗിയായി കഴിയുന്ന കൂട്ടുകാരനെ കാണാനെത്തിയതായിരുന്നു മറ്റുകൂട്ടുകാര്‍. രോഗവേദനയിലും കൂട്ടുകാരെയെല്ലാം സ്‌നേഹത്തോടെയാണ് അവന്‍ സ്വീകരിച്ചത്. ഓരോരുത്തരോടും വിശേഷങ്ങള്‍ വ്യക്തിപരമായി ചോദിച്ച അവന്‍ എല്ലാവരോടുമായി ഒടുവില്‍ ചോദിച്ചു.' നിങ്ങള്‍ സന്തോഷവാന്മാരാണോ'  'അതെ' യെന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവരിലൊരുവന്‍...