HomeArticlesEducation

Education

ആദ്യ കാഴ്ചയില്‍ കൗതുകം ഉണര്‍ത്തുമെങ്കിലും രണ്ടാമത്തെ നോട്ടത്തില്‍ ഹൃദയം തകര്‍ക്കുന്ന വേദനയാണ് ബോണ്‍സായികള്‍ സമ്മാനിക്കുന്നത്. ഒന്നിനെ ഇത്തിരി വട്ടത്തില്‍ തളച്ചിട്ടതിന്റെ ക്രൂരത ചെറുതല്ല. കേരള രൂപീകരണത്തിന്റെ ആദ്യ ദശകങ്ങളില്‍ അസൂയാര്‍ഹമായ വളര്‍ച്ച സമ്മാനിച്ച വിദ്യാഭ്യാസരംഗം പിന്നീടങ്ങോട്ട് വളര്‍ച്ച മുരടിച്ച് ബോണ്‍സായികളായി...