Papal

2025 മെയ് 18 ന് വി.പത്രോസിന്റെ പിൻഗാമിയായി തന്റെ പൊന്തിഫിക്കറ്റ് ഔദ്യോഗികമായി ആരംഭിച്ച ലിയോ പതിനാലാമൻ മാർപാപ്പ മെയ് ഇരുപത്തഞ്ചിന് റോമാമെത്രാന്റെ സ്ഥാനിക ദേവാലയവും കത്തീഡ്രലുമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ കുർബാനയർപ്പിച്ചുകൊണ്ടു രോമരൂപതയുടെ മെത്രാനെന്ന നിലയിൽ ശുശ്രൂഷയ്ക്ക് തുടക്കംകുറിച്ചു....