HomeArticlesChristmas

Christmas

നസ്രത്തിൽ നിന്ന് നന്മ വരുമോയെന്നൊരു ചോദ്യം ബൈബിളിലുണ്ട്. എന്നാൽ ബൈബിളിൽ ഇല്ലാത്ത ഒരു ചോദ്യം ക്രിസ്തുമസുമായി ബന്ധപ്പെട്ട് നമുക്ക് സ്വയം ചോദിക്കാൻ കഴിയുമെന്നാണ് തോന്നുന്നത്. കാലിത്തൊഴുത്തിൽ ദൈവം ജനിക്കുമോ?. എല്ലാത്തിന്റെയും അധിപൻ.. എല്ലാം സൃഷ്ടിച്ചവൻ. എല്ലാത്തിന്റെയും മേൽ അധികാരമുള്ളവൻ. എല്ലാംനൊടിയിടെ...