Health

കുട്ടികള്‍ പക്വത വരാത്ത മുതിര്‍ന്നവരല്ല. ജീവശാസ്ത്രപരമായും മനഃശാസത്രപരമായും അവര്‍ മുതിര്‍വരില്‍നിന്ന് വ്യത്യസ്തരാണ്. കുട്ടികള്‍ക്ക് തനതായ മാനസികതലമുണ്ട്. അവരുടെ വൈകാരികത, സ്വഭാവവിശേഷങ്ങള്‍ എന്നിവ വിവിധ സാഹചര്യങ്ങളുമായുള്ള പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനഫലമായാണ് രൂപം കൊള്ളുന്നത്. ജനിതകപരമായും ജീവശാസ്ത്രപരവുമായ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ പലതരത്തിലുള്ള...