HomeUpdates

Updates

തോമാശ്ലീഹായുടെ മൈലാപ്പൂരിലെ മരണവും തുടര്‍സംഭവങ്ങളും 'തോമായുടെ നടപടികളി'ല്‍ കാണുന്നത് ഇപ്രകാരമാണ്. സിഫോറും വിസാനും താഴെ നഗരത്തിലേക്ക് പോകാതെ പകല്‍ മുഴുവന്‍ അവിടെത്തന്നെ ( കുന്നിന്‍മുകളില്‍ ) ഇരുന്നു. രാത്രിയും അവിടെത്തന്നെ കഴിച്ചുകൂട്ടി. തോമ അവര്‍ക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ഞാന്‍ ഇവിടെ...