HomeFeaturedTeachings

Teachings

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട് സീറോ മലബാർ മെത്രാൻസിനഡിന്റെ രണ്ടു തീരുമാനങ്ങൾ മുൻപു നല്കിയിരുന്നല്ലോ. അവ നടപ്പാക്കുന്നതിൽ നമ്മുടെ രൂപതകളിൽ ഏകോപനമില്ലാതിരുന്നതിനാൽ പലയിടത്തും ആശയക്കുഴപ്പം ഉണ്ടായതായി മനസ്സിലാക്കുന്നു. അതിന്റെ പശ്ചാത്തലത്തിൽ, ഇക്കാര്യത്തിൽ നടപ്പിലാക്കേണ്ട...