HomeArticlesസമർപ്പിതർ

സമർപ്പിതർ

പാലക്കാട് രൂപതയില്‍ 2014 സെപ്തംബര്‍ എട്ടിന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ അഗീകാരത്തോടെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍,  ഫാ. ബിനോയ് കരിമരുതിങ്കല്‍, മദര്‍ എയ്മി എമ്മാനുവേല്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ്  അഭിഷേകാഗ്നി സിസ്റ്റേഴ്‌സ്  ( ASJM )എന്ന സമൂഹം....