ഓര്‍മിക്കാനൊരു ദിനം
മെയ് 1
മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെത്രാന്റെ ചരമം (2020)
മാര്‍ ജോര്‍ജ് വലിയമറ്റം മെത്രാപ്പോലീത്ത (1988) യുടെയും മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത (2004 ) യുടെയും അഭിഷേകം
മെയ് 2
മാര്‍ ജോസഫ് കല്ലറങ്ങാട്ട് മെത്രാന്റെ അഭിഷേകം (2004)
വിശുദ്ധ അത്തനേഷ്യസ്
മെയ് 3
വിശുദ്ധ പീലിപ്പോസ്, വിശുദ്ധ യാക്കോബ് ശ്ലീഹന്മാര്‍
മെയ് 4
അഡോള്‍ഫ് എഡ്‌വിന്‍ മെഡ്‌ലിക്കോട്ട് മെത്രാന്റെ ചരമം (1918)
മെയ് 6
വിശുദ്ധ ഡൊമിനിക് സാവിയോ
മെയ് 14
നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗാരോഹണം
വിശുദ്ധ മത്തിയാസ് ശ്ലീഹാ
മെയ് 15
മാര്‍ ജോസ് പൊരുന്നേടം മെത്രാന്റെ അഭിഷേകം (2004)
വിളവുകളുടെ സംരക്ഷകയായ മറിയത്തിന്റെ തിരുനാള്‍
മെയ് 20
സീറോമലബാര്‍ സഭയുടെ പ്രഥമസിനഡിന്റെ ഉദ്ഘാടനം (1993)
പ്രഥമ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ ആന്റണി പടിയറ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണം (1993)
മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ അഭിഷേകം (2002)
മെയ് 24
പന്തക്കുസ്താത്തിരുനാള്‍
ഇന്നുമുതല്‍ ത്രികാലജപം കര്‍ത്താവിന്റെ മാലാഖ ചൊല്ലുന്നു
മെയ് 26
ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ അഭിഷേകം (2012)
മെയ് 29
സ്വര്‍ണവെള്ളി
മേജര്‍ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനാരോഹണം (2011)
മെയ് 30
പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദര്‍ശനം
മെയ് 31
മാര്‍ ജോണ്‍ പനംതോട്ടത്തില്‍ മെത്രാന്റെ അഭിഷേകം (2023)
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
മെയ് 16
മാര്‍ ജോയി ആലപ്പാട്ട്


