ഓര്‍മിക്കാനൊരു ദിനം
സെപ്തംബര്‍ 1
എട്ടുനോമ്പാരംഭം
സെപ്തംബര്‍ 5
വിശുദ്ധ ശെമയോന്‍ ബര്‍സാബയും സഹരക്തസാക്ഷികളും
കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ
സെപ്തംബര്‍ 6
മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ചരമം (2020)
സെപ്തംബര്‍ 8
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാള്‍
മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ അഭിഷേകം (1998)
സെപ്തംബര്‍ 10
മാര്‍ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തായുടെ ചരമം (1786)
സെപ്തംബര്‍ 11
മാര്‍ ജോസ് ചിറ്റൂപറമ്പിലിന്റെ അഭിഷേകം (2010)
സെപ്തംബര്‍ 13
വിശുദ്ധ ജോണ്‍ ക്രിസോസ്തം
സെപ്തംബര്‍ 14
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍
സെപ്തംബര്‍ 15
മാര്‍ ജോസഫ് കൊടകല്ലിന്റെ അഭിഷേകം (2015)
മാര്‍ ക്ലെമന്റ് തോട്ടുങ്കലിന്റെ ചരമം (1991)
സെപ്തംബര്‍ 16
മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ അഭിഷേകം (2012)
സെപ്തംബര്‍ 17
മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ യുടെ അഭിഷേകം (2013)
സെപ്തംബര്‍ 19
മാര്‍ ജോസ് കല്ലുവേലിലിന്റെ അഭിഷേകം (2015)
സെപ്തംബര്‍ 21
മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ അഭിഷേകം (2013)
വിശുദ്ധ മത്തായി ശ്ലീഹാ
സെപ്തംബര്‍ 27
മാര്‍ ജോയി ആലപ്പാട്ടിന്റെ അഭിഷേകം (2014)
വിശുദ്ധ വിന്‍സെന്റ് ഡി പോള്‍
സെപ്തംബര്‍ 29
പ്രധാന മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റപ്പായേല്‍
സെപ്തംബര്‍ 30
വിശുദ്ധ ജെറോം
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
സെപ്തംബര്‍ 3
മാര്‍ ഗ്രിഗറി കരോട്ടെമ്പ്രെയില്‍
സെപ്തംബര്‍ 21
മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത,
മാര്‍ മാത്യു അറയ്ക്കല്‍
മാര്‍ മാത്യു വാണിയകിഴക്കേല്‍
മാര്‍ മാത്യു നെല്ലിക്കുന്നേല്‍
സെപ്തംബര്‍ 27
മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍
സെപ്തംബര്‍ 29
മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍


