ഓര്‍മ്മിക്കാനൊരു ദിനം
മാര്‍ച്ച് 11
പാതിനോമ്പ്
മാര്‍ച്ച് 18
മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2023)
മാര്‍ച്ച് 19
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍
മാര്‍ച്ച് 23
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്റണി പടിയറയുടെ ചരമം (2000)
മാര്‍ച്ച് 25
മാര്‍ ആന്റണി ചിറയത്തിന്റെ അഭിഷേകം (2006)
മംഗളവാര്‍ത്തത്തിരുനാള്‍
മാര്‍ച്ച് 27
നാല്പതാം വെള്ളി
മാര്‍ച്ച് 28
മാര്‍ ജാനുവാരിയൂസ് പാലാത്തുരുത്തി മെത്രാന്റെ ചരമം (1995)
മാര്‍ച്ച് 29
ഓശാന ഞായര്‍
മാര്‍ച്ച് 30
ഓശാനഞായര്‍ കഴിഞ്ഞുള്ള തിങ്കള്‍ മുതല്‍ പള്ളിക്കൂദാശകാലം അവസാനംവരെ മാര്‍ അദ്ദായി- മാര്‍ മാറിയുടെ കൂദാശക്രമം ഉപയോഗിക്കുന്നു.
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
മാര്‍ച്ച് 19
ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി
മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍
മാര്‍ ജോസഫ് കുന്നത്ത്
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മാര്‍ ജോസ് പൊരുന്നേടം
മാര്‍ ജോസഫ് പണ്ടാരശ്ശേരി
മാര്‍ ജോസഫ് അരുമച്ചാടത്ത്
മാര്‍ ജോസ് ചിറ്റൂപറമ്പില്‍
മാര്‍ ജോസഫ് കൊല്ലംപറമ്പില്‍
മാര്‍ ജോസ് പുത്തന്‍വീട്ടില്‍
മാര്‍ ജോസഫ് കൊടകല്ലില്‍
മാര്‍ ജോസ് കല്ലുവേലില്‍
മാര്‍ ജോസ് പുളിക്കല്‍
മാര്‍ ജോസഫ് സ്രാമ്പിക്കല്‍
മാര്‍ച്ച് 23
മാര്‍ വിജയാനന്ദ് നെടുമ്പുറം


