നവംബര്‍ 2025

Published on

നവംബര്‍ 1
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്( 2016), മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ (2019), മാര്‍ അലക്‌സ് താരാമംഗലം (2022) എന്നീ മെത്രാന്മാരുടെ അഭിഷേകം.
സകല വിശുദ്ധരുടെ തിരുനാള്‍

നവംബര്‍ 2
സകല മരിച്ചവരുടെ ഓര്‍മ

നവംബര്‍ 5
വി.സഖറിയ, വി. ഏലീശ്വാ

നവംബര്‍ 6
മാര്‍ ജോര്‍ജ് ആലപ്പാട്ട് മെത്രാന്റെ ചരമം (1973)
മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ മെത്രാന്റെ അഭിഷേകം ( 1977)

നവംബര്‍ 8
മാര്‍ ജോസഫ് പാംപ്ലാനി മെത്രാപ്പോലീത്തായുടെ അഭിഷേകം (2017)

നവംബര്‍ 12
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മെത്രാന്റെ അഭിഷേകം ( 2017)

നവംബര്‍ 16
സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപനപരസ്യം ( 1924)

നവംബര്‍ 17
സമ്പര്‍ക്ക മാധ്യമദിനം

നവംബര്‍ 18
മാര്‍ ടോണി നീലങ്കാവില്‍ മെത്രാന്റെ അഭിഷേകം ( 2017)

നവംബര്‍ 19
മാര്‍ സൈമണ്‍ സ്‌റ്റോക്ക് പാലാത്തറ മെത്രാന്റെ ചരമം ( 2022)

നവംബര്‍ 21
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ മെത്രാന്റെ ചരമം ( 1986)
 മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശനം

നവംബര്‍ 22
മാര്‍ മാത്യു വട്ടക്കുഴി മെത്രാന്റെ ചരമം ( 2016)
മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ മെത്രാന്റെ അഭിഷേകം ( 2017)

നവംബര്‍ 24
മിശിഹായുടെ രാജത്വത്തിരുനാള്‍

നവംബര്‍ 28
മാര്‍ ജേക്കബ് മനത്തോടത്ത് മെത്രാന്റെ അഭിഷേകം ( 1992)

നവംബര്‍ 30
ഇന്ന് പാതിരാത്രിമുതല്‍ പിറവിത്തിരുനാള്‍ വരെ വിവാഹാഘോഷം മുടക്ക്്
വി.അന്ത്രയോസ് ശ്ലീഹ

നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍

നവംബര്‍ 30
ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Latest Updates

POPULAR Views

FEATUERD Views

ഒക്ടോബര്‍ 2026

ഓർമിക്കാനൊരു ദിനം ഒക്ടോബര്‍ 1വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ റെമിജിയോസ്ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റത്തിന്റെയും...

സെപ്തംബര്‍ 2026

ഓര്‍മിക്കാനൊരു ദിനം സെപ്തംബര്‍ 1എട്ടുനോമ്പാരംഭം സെപ്തംബര്‍ 5കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ സെപ്തംബര്‍ 6ബിഷപ് മാര്‍ പോള്‍...

ആഗസ്റ്റ് 2026

ഓര്‍മിക്കാനൊരു ദിനം ആഗസ്റ്റ് 1പതിനഞ്ചു നോമ്പാരംഭംവിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ആഗസ്റ്റ് 4മാര്‍ ലോറന്‍സ് മുക്കുഴിയുടെ...

ജൂലൈ  2026

ഓര്‍മിക്കാനൊരു ദിനം ജൂലൈ 1മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകം (2001)ജൂലൈ 3മാര്‍ തോമാശ്ലീഹായുടെ...

ജൂണ്‍ 2026

ഓര്‍മിക്കാനൊരു ദിനം ജൂണ്‍ 1വിശുദ്ധ ജസ്റ്റിന്‍ ജൂണ്‍ 2ധന്യന്‍ മാര്‍ തോമാ കുര്യാളശ്ശേരി മെത്രാന്റെ...

മെയ് 2026

ഓര്‍മിക്കാനൊരു ദിനം മെയ് 1മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെത്രാന്റെ ചരമം (2020)മാര്‍ ജോര്‍ജ്...

ഏപ്രില്‍ 2026

ഓര്‍മിക്കാനൊരു ദിനം ഏപ്രില്‍ 1: നോമ്പ് ഏഴാം ബുധന്‍മേജര്‍ആര്‍ച്ചുബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍...

മാര്‍ച്ച് 2026

ഓര്‍മ്മിക്കാനൊരു ദിനം മാര്‍ച്ച് 11പാതിനോമ്പ്മാര്‍ച്ച് 18മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2023)മാര്‍ച്ച്...

ഫെബ്രുവരി 2026

ഓര്‍മ്മിക്കാനൊരു ദിനം ഫെബ്രുവരി 2കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം (1997) നമ്മുടെ കര്‍ത്താവിന്റെ...

ജനുവരി 2026

ഓര്‍മിക്കാന്‍ ഒരു ദിനം ജനുവരി 1വര്‍ഷാരംഭംനമ്മുടെ കര്‍ത്താവിന്റെ നാമകരണം ജനുവരി 2ദൈവമാതൃത്വത്തിരുനാള്‍ ജനുവരി 3വിശുദ്ധ കുര്യാക്കോസ്...

ഡിസംബര്‍ 2025

ഡിസംബര്‍ 1ഇരുപത്തഞ്ച് നോമ്പാരംഭം ഡിസംബര്‍ 3വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഡിസംബര്‍ 6വിശുദ്ധ അംബ്രോസ് ഡിസംബര്‍ 8പരിശുദ്ധ...

ഒക്ടോബര്‍ 2025

ഓര്‍മിക്കാനൊരു ദിനം ഒക്ടോബര്‍ 1മാര്‍ തോമസ് തുരുത്തിമറ്റം, (2006) മാര്‍ ജേക്കബ്...