ഓര്‍മിക്കാനൊരു ദിനം
ഏപ്രില്‍ 1: നോമ്പ് ഏഴാം ബുധന്‍
മേജര്‍ആര്‍ച്ചുബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2011)
ഇന്നുമുതല്‍ വലിയ ശനിയാഴ്ച വരെ ത്രികാലജപം ‘ മിശിഹാ നമ്മെപ്രതി…’ ചൊല്ലുന്നു
ഏപ്രില്‍ 2: പെസഹാവ്യാഴം
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചരമം ( 2005)
ഏപ്രില്‍ 3: പീഡാനുഭവവെള്ളി
ഇന്ന് ഉപവാസദിനം
ഏപ്രില്‍ 4: വലിയ ശനി
മാര്‍ അബ്രാഹം കാട്ടുമന മെത്രാപ്പോലീത്തയുടെ ചരമം ( 1995)
മാര്‍ സെബാസ്റ്റിയന്‍ വള്ളോപ്പിള്ളി മെത്രാപ്പോലീത്തായുടെ ചരമം ( 2006)
ഇന്നുമുതല്‍ പന്തക്കുസ്താതിരുനാള്‍വരെ ത്രികാലജപം സ്വര്‍ല്ലോകരാജ്ഞി ചൊല്ലുന്നു
ഏപ്രില്‍ 5: ഉയിര്‍പ്പ് തിരുനാള്‍
മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മെത്രാന്റെ അഭിഷേകം ( 2018)
ഏപ്രില്‍ 6
മാര്‍ എമ്മാനുവേല്‍ പോത്തനാമൂഴി മെത്രാന്റെ ചരമം ( 2003)
ഏപ്രില്‍ 7
മാര്‍ ജോര്‍ജ് ഞരളക്കാട്ട് മെത്രാന്റെ അഭിഷേകം ( 2010)
ഏപ്രില്‍ 8
മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ മെത്രാന്റെ അഭിഷേകം ( 2010)
ഏപ്രില്‍ 10
സകലവിശുദ്ധരുടെയും തിരുനാള്‍
മാര്‍ റാഫേല്‍ തട്ടില്‍ മെത്രാന്റെ അഭിഷേകം ( 2010)
ഏപ്രില്‍ 11
മാര്‍ പോള്‍ ആലപ്പാട്ട് മെത്രാന്റെ അഭിഷേകം ( 2010)
ഏപ്രില്‍ 12
മാര്‍ മാത്യു വാണിയക്കിഴക്കേല്‍ മെത്രാന്റെ അഭിഷേകം ( 2000)
ഏപ്രില്‍ 14
മാര്‍ തോമസ് ചക്യത്ത് മെത്രാന്റെ അഭിഷേകം ( 1998)
ഏപ്രില്‍ 16
മാര്‍ അബ്രാഹം മറ്റം മെത്രാന്റെ ചരമം ( 2019)
ഏപ്രില്‍ 17
മാര്‍ ജെയിംസ് അത്തിക്കളം മെത്രാന്റെ അഭിഷേകം (2018)
ഏപ്രില്‍ 18
മാര്‍ പോളി കണ്ണൂക്കാടന്‍ മെത്രാന്റെ അഭിഷേകം ( 2010)
ഏപ്രില്‍ 20
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മെത്രാന്റെ അഭിഷേകം (2002)
ഏപ്രില്‍ 21
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരമം ( 2025)
ഏപ്രില്‍ 23
മാര്‍ തോമസ് തറയില്‍ മെത്രാന്റെ അഭിഷേകം ( 2017)
ഏപ്രില്‍ 24
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മെത്രാന്‍ ( 1977) മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍ മെത്രാന്‍ (1983) എന്നിവരുടെ അഭിഷേകം
വിശുദ്ധ ഗീവര്‍ഗീസ്
ഏപ്രില്‍ 25
വിശുദ്ധ മര്‍ക്കോസ് സുവിശേഷകന്‍
ഏപ്രില്‍ 26
ലോകദൈവവിളി പ്രാര്‍ഥനാദിനം
മാര്‍ ജോസഫ് കുണ്ടുകുളം മെത്രാപ്പോലീത്തായുടെ ചരമം (1998)
ഏപ്രില്‍ 29
സിയന്നായിലെ വിശുദ്ധ കത്രീന
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
ഏപ്രില്‍ 24
മേജര്‍ആര്‍ച്ചുബിഷപ് എമിരത്തൂസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
മാര്‍ ജോര്‍ജ് ഞരളക്കാട്ട് മെത്രാപ്പോലീത്ത
മാര്‍ ജോര്‍ജ് വലിയമറ്റം മെത്രാപ്പോലീത്ത
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍
മാര്‍ ജോര്‍ജ് രാജേന്ദ്രന്‍
മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍


