ഓര്‍മിക്കാനൊരു ദിനം
ആഗസ്റ്റ് 1
പതിനഞ്ചു നോമ്പാരംഭം
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി
ആഗസ്റ്റ് 4
മാര്‍ ലോറന്‍സ് മുക്കുഴിയുടെ മെത്രാഭിഷേകം (1999)
വിശുദ്ധ ജോണ്‍ മരിയ വിയാനി
ആഗസ്റ്റ് 6
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ രൂപാന്തരീകരണം
മാര്‍ പൗളിനോസ് ജീരകത്തിലിന്റെ ചരമം (1990)
ആഗസ്റ്റ് 8
വിശുദ്ധ ഡൊമിനിക്
ആഗസ്റ്റ് 11
വിശുദ്ധ ക്ലാര
ആഗസ്റ്റ് 14
വിശുദ്ധ ശ്‌മോനിയും ഏഴു മക്കളും
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബേ
ആഗസ്റ്റ് 15
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണം
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം
മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മെത്രാഭിഷേകം (1973)
ആഗസ്റ്റ് 21
വിശുദ്ധ ശെമയോന്‍ ബര്‍സാബയും സഹരക്തസാക്ഷികളും
വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ
ആഗസ്റ്റ് 23
മാര്‍ ജോസഫ് ഇരിമ്പന്റെ ചരമം (1997)
ആഗസ്റ്റ് 24
വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹാ
ആഗസ്റ്റ് 28
വിശുദ്ധ അഗസ്റ്റിന്‍
ആഗസ്റ്റ് 29
വിശുദ്ധ എവുപ്രാസ്യ
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
ഓഗസ്റ്റ് 8
മാര്‍ ഡൊമിനിക് കോക്കാട്ട്
ഓഗസ്റ്റ് 10
മാര്‍ ലോറന്‍സ് മുക്കുഴി



