ഓര്‍മ്മിക്കാനൊരു ദിനം
ഫെബ്രുവരി 2
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം (1997)
നമ്മുടെ കര്‍ത്താവിന്റെ ദേവാലയപ്രവേശനം
ഫെബ്രുവരി 3
മാര്‍ ജോസ് പുളിക്കലിന്റെ അഭിഷേകം (2020)
ഫെബ്രുവരി 4
വിശുദ്ധ ജോണ്‍ ബ്രിട്ടോ
ഫെബ്രുവരി 6
ഇന്ന് മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്നു
മാര്‍ മാത്യു പോത്തനാമൂഴിയുടെ ചരമം (1982)
സുറിയാനി സഭാപിതാക്കന്മാര്‍
ഇടവകമധ്യസ്ഥന്റെ തിരുനാള്‍
ഫെബ്രുവരി 8
മാര്‍ തോമസ് ഇലവനാലിന്റെ അഭിഷേകം (1997)
ഫെബ്രുവരി 9
മാര്‍ മാത്യു അറയ്ക്കലിന്റെ അഭിഷേകം (2001)
മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ അഭിഷേകം (2013)
ഫെബ്രുവരി 11
രോഗീദിനം
ഫെബ്രുവരി 13
സകലമരിച്ചവരുടെയും തിരുനാള്‍
മാര്‍ ബോസ്‌ക്കോ പുത്തൂരിന്റെ അഭിഷേകം (2010)
ഫെബ്രുവരി 15
ഇന്ന് പാതിരാമുതല്‍ നോമ്പാരംഭം
ഫെബ്രുവരി 16
വിഭൂതി
ഫെബ്രുവരി 17
മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ ചരമം (2021)
ഫെബ്രുവരി 20
കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ ചരമം (1987)
ഫെബ്രുവരി 23
വിശുദ്ധ പൊലിക്കാര്‍പ്പ്
ഫെബ്രുവരി 25
വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ



