ജനുവരി 2026

Published on

ഓര്‍മിക്കാന്‍ ഒരു ദിനം

ജനുവരി 1
വര്‍ഷാരംഭം
നമ്മുടെ കര്‍ത്താവിന്റെ നാമകരണം

ജനുവരി 2
ദൈവമാതൃത്വത്തിരുനാള്‍

ജനുവരി 3
വിശുദ്ധ കുര്യാക്കോസ് ഏലിയാസ്

ജനുവരി 6
നമ്മുടെ കര്‍ത്താവിന്റെ ദനഹാത്തിരുനാള്‍ 
സഭയിലെ പ്രധാനപ്പെട്ട തിരുനാള്‍. കടമുളള ദിവസം.
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം ഇന്ന് വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്നു.
മാര്‍ മാത്യു മൂലക്കാട്ട് മെത്രാന്റെ അഭിഷേകം (1999)

ജനുവരി 8
മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ മെത്രാന്റെ ചരമം (1951)

ജനുവരി 9
വിശുദ്ധ യോഹന്നാന്‍ മാംദാന
ഇന്ന് മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്നു

ജനുവരി 10
കണ്ടത്തില്‍ മാര്‍ അഗസ്റ്റിയന്‍ മെത്രാപ്പോലീത്തായുടെ  ചരമം (1956)

ജനുവരി 11
മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണം (2024)

ജനുവരി 14
വിശുദ്ധ ദേവസഹായം

ജനുവരി 16
വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹന്മാര്‍

ജനുവരി 18
സഭൈക്യവാരം തുടങ്ങുന്നു

ജനുവരി 20
വിശുദ്ധ സെബസ്ത്യാനോസ്

ജനുവരി 24
വിശുദ്ധ ഫ്രാന്‍സിസ് സാലസ്

ജനുവരി 25
സഭൈക്യവാരം അവസാനിക്കുന്നു
വിശുദ്ധ പൗലോസിന്റെ മാനസാന്തരം

ജനുവരി 26
മൂന്നു നോമ്പ് തിങ്കള്‍
ഇന്ത്യന്‍ റിപ്പബ്ലിക് ദിനം
മാര്‍ മത്തായി മാക്കില്‍ മെത്രാന്റെ ചരമം (1914)
വിശുദ്ധ തിമോത്തേയോസ്, വിശുദ്ധ തീത്തൂസ്

ജനുവരി 27
മൂന്നു നോമ്പ് ചൊവ്വ

ജനുവരി 28
മൂന്ന് നോമ്പ് ബുധന്‍
വിശുദ്ധ തോമസ് അക്വിനാസ്

ജനുവരി 29
സീറോ-മലബാര്‍സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയായി ഉയര്‍ത്തിക്കൊണ്ടും എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്റണി പടിയറയെ ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി നിയമിച്ചുകൊണ്ടുമുള്ള പ്രഖ്യാപനം (1993)

ജനുവരി 30
ലോകസമാധാനദിനം

ജനുവരി 31
വിശുദ്ധ ജോണ്‍ ബോസ്‌ക്കോ

നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍ 

ജനുവരി 20
മാര്‍ സെബാസ്റ്റിയന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴലിപ്പറമ്പില്‍

ജനുവരി 31
മാര്‍ ബോസ്‌ക്കോ പുത്തൂര്‍

Latest Updates

POPULAR Views

FEATUERD Views

മെയ് 2026

ഓര്‍മിക്കാനൊരു ദിനം മെയ് 1മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെത്രാന്റെ ചരമം (2020)മാര്‍ ജോര്‍ജ്...

ഏപ്രില്‍ 2026

ഓര്‍മിക്കാനൊരു ദിനം ഏപ്രില്‍ 1: നോമ്പ് ഏഴാം ബുധന്‍മേജര്‍ആര്‍ച്ചുബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍...

മാര്‍ച്ച് 2026

ഓര്‍മ്മിക്കാനൊരു ദിനം മാര്‍ച്ച് 11പാതിനോമ്പ്മാര്‍ച്ച് 18മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2023)മാര്‍ച്ച്...

ഫെബ്രുവരി 2026

ഓര്‍മ്മിക്കാനൊരു ദിനം ഫെബ്രുവരി 2കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം (1997) നമ്മുടെ കര്‍ത്താവിന്റെ...

ഡിസംബര്‍ 2025

ഡിസംബര്‍ 1ഇരുപത്തഞ്ച് നോമ്പാരംഭം ഡിസംബര്‍ 3വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഡിസംബര്‍ 6വിശുദ്ധ അംബ്രോസ് ഡിസംബര്‍ 8പരിശുദ്ധ...

നവംബര്‍ 2025

നവംബര്‍ 1മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്( 2016), മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ (2019),...

ഒക്ടോബര്‍ 2025

ഓര്‍മിക്കാനൊരു ദിനം ഒക്ടോബര്‍ 1മാര്‍ തോമസ് തുരുത്തിമറ്റം, (2006) മാര്‍ ജേക്കബ്...

സെപ്തംബര്‍ 2025

ഓര്‍മിക്കാനൊരു ദിനം സെപ്തംബര്‍ 1എട്ടുനോമ്പാരംഭം സെപ്തംബര്‍ 5വിശുദ്ധ ശെമയോന്‍ ബര്‍സാബയും സഹരക്തസാക്ഷികളുംകൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ സെപ്തംബര്‍...

ഓഗസ്റ്റ് 2025

ഓര്‍മിക്കാനൊരു ദിനം ഓഗസ്റ്റ് 1പതിനഞ്ചുനോമ്പാരംഭംനിസിബിസിലെ വിശുദ്ധ യാക്കോബ്വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഓഗസ്റ്റ് 4ബിഷപ് മാര്‍...

ജൂലൈ 2025

ഓര്‍മിക്കാനൊരു ദിനം ജൂലൈ 1മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകം (2001) ജൂലൈ 3മാര്‍ തോമാശ്ലീഹായുടെ...

ജൂൺ 2025

ഓര്‍മിക്കാനൊരു ദിനം ജൂണ്‍ 1മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്റെ നാമഹേതുകദിനം ജൂണ്‍ 2ധന്യന്‍ മാര്‍ തോമാ...

മെയ് 2025

ഓര്‍മിക്കാനൊരു ദിനം മെയ് 1മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ചരമം (2020)മാര്‍ ജേക്കബ് തൂങ്കുഴി...