ഓര്‍മിക്കാനൊരു ദിനം
ഒക്ടോബര്‍ 1
മാര്‍ തോമസ് തുരുത്തിമറ്റം, (2006) മാര്‍ ജേക്കബ് മുരിക്കന്‍ (2012) എന്നീ മെത്രാന്മാരുടെ അഭിഷേകം
വിശുദ്ധ കൊച്ചുത്രേസ്യ
ഒക്ടോബര്‍ 2
കാവല്‍മാലാഖമാര്‍
ഒക്ടോബര്‍ 4
മാര്‍ ഡൊമിനിക് കോക്കാട്ട് മെത്രാന്റെ അഭിഷേകം (1984)
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി
ഒക്ടോബര്‍ 6
മാര്‍ ജോസഫ് കുന്നത്ത് മെത്രാന്റെ അഭിഷേകം (1999)
ഒക്ടോബര്‍ 7
ജപമാലരാജ്ഞി
ഒക്ടോബര്‍ 9
ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് മെത്രാപ്പോലീത്തായുടെ ചരമം (1969)
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാന്റെ അഭിഷേകം (2016)
മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മെത്രാന്റെ അഭിഷേകം (2022)
മാര്‍ തോമസ് പാടിയത്ത് മെത്രാന്റെ അഭിഷേകം (2022)
ഒക്ടോബര്‍ 15
ആവിലായിലെ വിശുദ്ധ ത്രേസ്യ
ഒക്ടോബര്‍ 16
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍
ഒക്ടോബര്‍ 17
അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്
ഒക്ടോബര്‍ 18
മാര്‍ ആന്റണി കരിയില്‍ മെത്രാന്റെ അഭിഷേകം (2015)
വിശുദ്ധ ലൂക്കാ സുവിശേഷകന്‍
ഒക്ടോബര്‍ 19
മിഷന്‍ ഞായര്‍
ഒക്ടോബര്‍ 22
മാര്‍ ജോണ്‍ വടക്കേല്‍ മെത്രാന്റെ അഭിഷേകം (2009)
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍
ഒക്ടോബര്‍ 24
മാര്‍ എഫ്രേം നരികുളം മെത്രാന്റെ അഭിഷേകം (2014)
ഒക്ടോബര്‍ 25
മാര്‍ ജോസഫ് അരുമച്ചാടത്ത് മെത്രാന്റെ അഭിഷേകം (2007)
ഒക്ടോബര്‍ 28
മാര്‍ ജോസഫ് പണ്ടാരശ്ശേരി മെത്രാന്റെ അഭിഷേകം (2006)
വിശുദ്ധ ശിമയോന്‍, വിശുദ്ധ യൂദാ തദേവൂസ് ശ്ലീഹന്മാര്‍
ഒക്ടോബര്‍ 29
മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ മെത്രാന്റെ അഭിഷേകം (2015)
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
ഒക്ടോബര്‍ 1
മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍


