ഡിസംബര്‍ 1
ഇരുപത്തഞ്ച് നോമ്പാരംഭം
ഡിസംബര്‍ 3
വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍
ഡിസംബര്‍ 6
വിശുദ്ധ അംബ്രോസ്
ഡിസംബര്‍ 8
പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാള്‍
ഡിസംബര്‍ 9
മാര്‍ ലൂയീസ് പഴേപ്പറമ്പില്‍ മെത്രാന്റെ ചരമം (1919)
ഡിസംബര്‍ 13
കുരിശിന്റെ വിശുദ്ധ യോഹന്നാന്‍
ഡിസംബര്‍ 18
മൈലാപ്പൂരിലെ അദ്ഭുതസ്ലീവ
ഡിസംബര്‍ 19
മാര്‍ യോഹന്നാന്‍ മേനാച്ചേരില്‍ മെത്രാന്റെ ചരമം (1919)
ഡിസംബര്‍ 21
സീറോ-മലബാര്‍ ഹയരാര്‍ക്കിയുടെ സ്ഥാപനം (1923)
ഡിസംബര്‍ 25
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പിറവിത്തിരുനാള്‍
ഡിസംബര്‍ 26
വിശുദ്ധ എസ്തപ്പാനോസ്
ഡിസംബര്‍ 27
വിശുദ്ധ യോഹന്നാന്‍ ശ്ലീഹ
ഡിസംബര്‍ 28
കുഞ്ഞിപ്പൈതങ്ങള്‍
ഡിസംബര്‍ 31
വര്‍ഷാവസാനം
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
ഡിസംബര്‍ 26
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്
ഡിസംബര്‍ 27
മാര്‍ ജോണ്‍ വടക്കേല്‍
മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
മാര്‍ ജോണ്‍ പനംതോട്ടത്തില്‍


