ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ലാഭേച്ഛയില്ലാത്ത മതധർമ സ്ഥാപനങ്ങൾ (നോട്ട് ഫോർ പ്രോഫിറ് ഓർഗനൈസേഷൻ -എൻപിഓ) അതുല്യവും അനിവാര്യവുമായ പങ്കാണ് വഹിക്കുന്നത്. സാമൂഹികം, വിദ്യാഭ്യാസം, സംസ്കാരം, ആരോഗ്യം, ഗ്രാമവികസനം, നൈപുണ്യ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് പിന്നാക്കവും ദുര്‍ബലവുമായ ജനവിഭാഗങ്ങളുടെ...