ഓർമിക്കാനൊരു ദിനം
ഒക്ടോബര്‍ 1
വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ റെമിജിയോസ്
ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റത്തിന്റെയും (2006)
ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെയും (2012) അഭിഷേകം
ഒക്ടോബര്‍ 2
കാവല്‍മാലാഖമാര്‍
ഒക്ടോബര്‍ 4
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി
ബിഷപ് മാര്‍ ഡൊമിനിക് കോക്കാട്ടിന്റെ അഭിഷേകം (1984)
ഒക്ടോബര്‍ 6
ബിഷപ് മാര്‍ ജോസഫ് കുന്നത്തിന്റെ അഭിഷേകം (1999)
ഒക്ടോബര്‍ 7
ജപമാലരാജ്ഞി
ഒക്ടോബര്‍ 9
ദൈവദാസന് മാര്‍ മാത്യു കാവുകാട്ട് മെത്രാപ്പോലീത്തയുടെ ചരമം (1969)
ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും (2016)
ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്റെയും (2022)
ബിഷപ് മാര്‍ തോമസ് പാടിയത്തിന്റെയും അഭിഷേകം (2022)
ഒക്ടോബര്‍ 15
ആവിലായിലെ വിശുദ്ധ ത്രേസ്യ
ഒക്ടോബര്‍ 16
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്
ഒക്ടോബര്‍ 17
അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്
ഒക്ടോബര്‍ 18
വിശുദ്ധ ലൂക്കാ സുവിശേഷകന്
ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ അഭിഷേകം (2015)
മിഷന് ഞായര്‍
ഒക്ടോബര്‍ 22
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്
ബിഷപ് മാര്‍ ജോണ്‍ വടക്കേലിന്റെ അഭിഷേകം (2009)
ഒക്ടോബര്‍ 24
ബിഷപ് മാര്‍ എഫ്രേം നരികുളത്തിന്റെ അഭിഷേകം (2014)
ഒക്ടോബര്‍ 25
ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്തിന്റെ അഭിഷേകം (2007)
ഒക്ടോബര്‍ 28
വിശുദ്ധ ശിമയോന്, വിശുദ്ധ യൂദാ തദേവൂസ് ശ്ലീഹന്മാര്
ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ അഭിഷേകം (2006)
ഒക്ടോബര്‍ 29
ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്റെ അഭിഷേകം (2015)
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
ഒക്ടോബര്‍ 1
ബിഷപ് മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍



