ഓര്‍മിക്കാന്‍ ഒരു ദിനം
ജനുവരി 1
വര്‍ഷാരംഭം
നമ്മുടെ കര്‍ത്താവിന്റെ നാമകരണം
ജനുവരി 2
ദൈവമാതൃത്വത്തിരുനാള്‍
ജനുവരി 3
വിശുദ്ധ കുര്യാക്കോസ് ഏലിയാസ്
ജനുവരി 6
നമ്മുടെ കര്‍ത്താവിന്റെ ദനഹാത്തിരുനാള്‍
സഭയിലെ പ്രധാനപ്പെട്ട തിരുനാള്‍. കടമുളള ദിവസം.
മാര്‍ നെസ്തോറിയസിന്റെ കൂദാശക്രമം ഇന്ന് വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്നു.
മാര്‍ മാത്യു മൂലക്കാട്ട് മെത്രാന്റെ അഭിഷേകം (1999)
ജനുവരി 8
മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ മെത്രാന്റെ ചരമം (1951)
ജനുവരി 9
വിശുദ്ധ യോഹന്നാന് മാംദാന
ഇന്ന് മാര്‍ നെസ്തോറിയസിന്റെ കൂദാശക്രമം വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്നു
ജനുവരി 10
കണ്ടത്തില്‍ മാര്‍ അഗസ്റ്റിയന് മെത്രാപ്പോലീത്തായുടെ ചരമം (1956)
ജനുവരി 11
മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണം (2024)
ജനുവരി 14
വിശുദ്ധ ദേവസഹായം
ജനുവരി 16
വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹന്മാര്
ജനുവരി 18
സഭൈക്യവാരം തുടങ്ങുന്നു
ജനുവരി 20
വിശുദ്ധ സെബസ്ത്യാനോസ്
ജനുവരി 24
വിശുദ്ധ ഫ്രാന്‍സിസ് സാലസ്
ജനുവരി 25
സഭൈക്യവാരം അവസാനിക്കുന്നു
വിശുദ്ധ പൗലോസിന്റെ മാനസാന്തരം
ജനുവരി 26
മൂന്നു നോമ്പ് തിങ്കള്‍
ഇന്ത്യന്‍ റിപ്പബ്ലിക് ദിനം
മാര്‍ മത്തായി മാക്കില്‍ മെത്രാന്റെ ചരമം (1914)
വിശുദ്ധ തിമോത്തേയോസ്, വിശുദ്ധ തീത്തൂസ്
ജനുവരി 27
മൂന്നു നോമ്പ് ചൊവ്വ
ജനുവരി 28
മൂന്ന് നോമ്പ് ബുധന്‍
വിശുദ്ധ തോമസ് അക്വിനാസ്
ജനുവരി 29
സീറോ-മലബാര്‍സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭയായി ഉയര്‍ത്തിക്കൊണ്ടും എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്റണി പടിയറയെ ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി നിയമിച്ചുകൊണ്ടുമുള്ള പ്രഖ്യാപനം (1993)
ജനുവരി 30
ലോകസമാധാനദിനം
ജനുവരി 31
വിശുദ്ധ ജോണ്‍ ബോസ്ക്കോ
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
ജനുവരി 20
മാര്‍ സെബാസ്റ്റിയന് വടക്കേല്‍, മാര്‍ സെബാസ്റ്റിയന് എടയന്ത്രത്ത്, മാര്‍ സെബാസ്റ്റിയന് വാണിയപ്പുരയ്ക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴലിപ്പറമ്പില്‍
ജനുവരി 31
മാര്‍ ബോസ്ക്കോ പുത്തൂര്‍


