ഏപ്രില്‍ 2025

Published on

ഓര്‍മിക്കാനൊരു ദിനം

ഏപ്രില്‍ 1
മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2011)

ഏപ്രില്‍ 2
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചരമം (2005)

ഏപ്രില്‍ 4
മാര്‍ അബ്രാഹം കാട്ടുമന മെത്രാപ്പോലീത്തായുടെ ചരമം (1995)
മാര്‍ സെബാസ്റ്റിയന്‍ വള്ളോപ്പിള്ളി മെത്രാപ്പോലീത്തായുടെ ചരമം (2006)

ഏപ്രില്‍ 5
മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മെത്രാന്റെ അഭിഷേകം (2018)

ഏപ്രില്‍ 6
മാര്‍ എമ്മാനുവേല്‍  പോത്തനാമുഴി മെത്രാന്റെ ചരമം (2003)

ഏപ്രില്‍ 7
മാര്‍ ജോര്‍ജ് ഞരളക്കാട്ട് മെത്രാന്റെ അഭിഷേകം (2010)

ഏപ്രില്‍ 8
മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ മെത്രാന്റെ അഭിഷേകം (2010)

ഏപ്രില്‍ 10
മാര്‍ റാഫേല്‍ തട്ടില്‍ മെത്രാന്റെ അഭിഷേകം ( 2010)

ഏപ്രില്‍ 11
മാര്‍ പോള്‍ ആലപ്പാട്ട് മെത്രാന്റെ അഭിഷേകം (2010)

ഏപ്രില്‍ 12
മാര്‍ മാത്യു വാണിയക്കിഴക്കേല്‍ മെത്രാന്റെ അഭിഷേകം (2000)

ഏപ്രില്‍ 13
ഓശാന ഞായര്‍

ഏപ്രില്‍ 14
മാര്‍ തോമസ് ചക്യത്ത് മെത്രാന്റെ അഭിഷേകം (1998)
ഓശാന ഞായര്‍ കഴിഞ്ഞുള്ള തിങ്കള്‍ മുതല്‍ പള്ളിക്കൂദാശക്കാലം അവസാനം വരെ മാര്‍ അദ്ദായി- മാര്‍ മാറിയുടെ കൂദാശക്രമം ഉപയോഗിക്കുന്നു.

ഏപ്രില്‍ 16
മാര്‍ അബ്രാഹം മറ്റം മെത്രാന്റെ ചരമം (2019)
ഇന്നുമുതല്‍ വലിയ ശനിയാഴ്ച വരെ ത്രികാലജപം മിശിഹാ നമ്മെ പ്രതി.. ചൊല്ലുന്നു.

ഏപ്രില്‍ 17
പെസഹാവ്യാഴം
മാര്‍ ജയിംസ് അത്തിക്കളം മെത്രാന്റെ അഭിഷേകം (2018)
ഇന്ന് മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്നു.

ഏപ്രില്‍ 18
പീഡാനുഭവ വെള്ളി
മാര്‍ പോളി കണ്ണൂക്കാടന്‍ മെത്രാന്റെ അഭിഷേകം (2010)

ഏപ്രില്‍ 19
വലിയ ശനി
ഇന്നുമുതല്‍ പന്തക്കുസ്താതിരുനാള്‍ വരെ ത്രികാലജപം ‘സ്വര്‍ല്ലോകരാജ്ഞി’ ചൊല്ലുന്നു

ഏപ്രില്‍ 20
ഉയിര്‍പ്പുതിരുനാള്‍
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മെത്രാന്റെ അഭിഷേകം (2002)

ഏപ്രില്‍ 23
മാര്‍ തോമസ് തറയില്‍ മെത്രാന്റെ അഭിഷേകം (2017)

ഏപ്രില്‍ 24
മാര്‍ ജോര്‍ജ് പുന്നക്കോ’ട്ടില്‍ (1977), മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍ (1983) എന്നീ മെത്രാന്മാരുടെ അഭിഷേകം
വിശുദ്ധ ഗീവര്‍ഗീസ്

ഏപ്രില്‍ 25
വേദസാക്ഷികളുടെ തിരുനാള്‍
വിശുദ്ധ മര്‍ക്കോസ് സുവിശേഷകന്‍

ഏപ്രില്‍ 26
മാര്‍ ജോസഫ് കുണ്ടുകുളം മെത്രാപ്പോലീത്തായുടെ ചരമം (1998)

ഏപ്രില്‍ 27
പുതുഞായര്‍

ഏപ്രില്‍ 29
സിയന്നായിലെ വിശുദ്ധ കത്രീന

നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍

ഏപ്രില്‍ 24
മേജര്‍ ആര്‍ച്ചുബിഷപ്പ്  എമെരിത്തൂസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്
ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം
ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിൽ
ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍
ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

Latest Updates

POPULAR Views

FEATUERD Views

ജൂലൈ  2026

ഓര്‍മിക്കാനൊരു ദിനം ജൂലൈ 1മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകം (2001)ജൂലൈ 3മാര്‍ തോമാശ്ലീഹായുടെ...

ജൂണ്‍ 2026

ഓര്‍മിക്കാനൊരു ദിനം ജൂണ്‍ 1വിശുദ്ധ ജസ്റ്റിന്‍ ജൂണ്‍ 2ധന്യന്‍ മാര്‍ തോമാ കുര്യാളശ്ശേരി മെത്രാന്റെ...

മെയ് 2026

ഓര്‍മിക്കാനൊരു ദിനം മെയ് 1മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെത്രാന്റെ ചരമം (2020)മാര്‍ ജോര്‍ജ്...

ഏപ്രില്‍ 2026

ഓര്‍മിക്കാനൊരു ദിനം ഏപ്രില്‍ 1: നോമ്പ് ഏഴാം ബുധന്‍മേജര്‍ആര്‍ച്ചുബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍...

മാര്‍ച്ച് 2026

ഓര്‍മ്മിക്കാനൊരു ദിനം മാര്‍ച്ച് 11പാതിനോമ്പ്മാര്‍ച്ച് 18മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2023)മാര്‍ച്ച്...

ഫെബ്രുവരി 2026

ഓര്‍മ്മിക്കാനൊരു ദിനം ഫെബ്രുവരി 2കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം (1997) നമ്മുടെ കര്‍ത്താവിന്റെ...

ജനുവരി 2026

ഓര്‍മിക്കാന്‍ ഒരു ദിനം ജനുവരി 1വര്‍ഷാരംഭംനമ്മുടെ കര്‍ത്താവിന്റെ നാമകരണം ജനുവരി 2ദൈവമാതൃത്വത്തിരുനാള്‍ ജനുവരി 3വിശുദ്ധ കുര്യാക്കോസ്...

ഡിസംബര്‍ 2025

ഡിസംബര്‍ 1ഇരുപത്തഞ്ച് നോമ്പാരംഭം ഡിസംബര്‍ 3വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഡിസംബര്‍ 6വിശുദ്ധ അംബ്രോസ് ഡിസംബര്‍ 8പരിശുദ്ധ...

നവംബര്‍ 2025

നവംബര്‍ 1മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്( 2016), മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ (2019),...

ഒക്ടോബര്‍ 2025

ഓര്‍മിക്കാനൊരു ദിനം ഒക്ടോബര്‍ 1മാര്‍ തോമസ് തുരുത്തിമറ്റം, (2006) മാര്‍ ജേക്കബ്...

സെപ്തംബര്‍ 2025

ഓര്‍മിക്കാനൊരു ദിനം സെപ്തംബര്‍ 1എട്ടുനോമ്പാരംഭം സെപ്തംബര്‍ 5വിശുദ്ധ ശെമയോന്‍ ബര്‍സാബയും സഹരക്തസാക്ഷികളുംകൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ സെപ്തംബര്‍...

ഓഗസ്റ്റ് 2025

ഓര്‍മിക്കാനൊരു ദിനം ഓഗസ്റ്റ് 1പതിനഞ്ചുനോമ്പാരംഭംനിസിബിസിലെ വിശുദ്ധ യാക്കോബ്വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഓഗസ്റ്റ് 4ബിഷപ് മാര്‍...