2025 ഫെബ്രുവരി

Published on

ഫെബ്രുവരി 2
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം (1997)
നമ്മുടെ കര്‍ത്താവിന്റെ ദേവാലയപ്രവേശനം (പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണത്തിരുനാള്‍)

ഫെബ്രുവരി 4
മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം (2016)
വിശുദ്ധ ജോണ്‍ ബ്രിട്ടോ

ഫെബ്രുവരി 6
മാര്‍ മാത്യു പോത്തനാമൂഴിയുടെ ചരമം (1982)

ഫെബ്രുവരി 7
ഗ്രീക്കു സഭാപിതാക്കന്മാര്‍
ഇന്ന് മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്നു

ഫെബ്രുവരി 8
മാര്‍ തോമസ് ഇലവനാലിന്റെ അഭിഷേകം (1997)

ഫെബ്രുവരി 9
മാര്‍ മാത്യു അറയ്ക്കലിന്റെ അഭിഷേകം (2001)
മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ  അഭിഷേകം (2013)

ഫെബ്രുവരി 10
മൂന്നു നോമ്പ് തിങ്കള്‍

ഫെബ്രുവരി 11
മൂന്നു നോമ്പ് ചൊവ്വ
ലൂര്‍ദ് മാതാവ് (രോഗീദിനം)

ഫെബ്രുവരി 12
മൂന്നുനോമ്പ് ബുധന്‍
ഇന്ന് മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്നു.

ഫെബ്രുവരി 13
മാര്‍ ബോസ്‌ക്കോ പുത്തൂരിന്റെ അഭിഷേകം (2010)
മൂന്നു നോമ്പ് കഴിഞ്ഞുള്ള വ്യാഴം

ഫെബ്രുവരി 14
സുറിയാനി സഭാപിതാക്കന്മാര്‍

ഫെബ്രുവരി 17
മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ ചരമം (2021)

ഫെബ്രുവരി 20
കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ ചരമം (1987)

ഫെബ്രുവരി 21
സീറോ മലബാര്‍ സഭയിലെ വിശുദ്ധര്‍
ഇടവക മധ്യസ്ഥന്റെ (മധ്യസ്ഥയുടെ) തിരുനാള്‍

ഫെബ്രുവരി 22
വിശുദ്ധ പൊലിക്കാര്‍പ്പ്

ഫെബ്രുവരി 25
വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ

ഫെബ്രുവരി 28
സകല മരിച്ചവരുടെയും ഓര്‍മ

Latest Updates

POPULAR Views

FEATUERD Views

ഏപ്രില്‍ 2026

ഓര്‍മിക്കാനൊരു ദിനം ഏപ്രില്‍ 1: നോമ്പ് ഏഴാം ബുധന്‍മേജര്‍ആര്‍ച്ചുബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍...

മാര്‍ച്ച് 2026

ഓര്‍മ്മിക്കാനൊരു ദിനം മാര്‍ച്ച് 11പാതിനോമ്പ്മാര്‍ച്ച് 18മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2023)മാര്‍ച്ച്...

ഫെബ്രുവരി 2026

ഓര്‍മ്മിക്കാനൊരു ദിനം ഫെബ്രുവരി 2കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം (1997) നമ്മുടെ കര്‍ത്താവിന്റെ...

ജനുവരി 2026

ഓര്‍മിക്കാന്‍ ഒരു ദിനം ജനുവരി 1വര്‍ഷാരംഭംനമ്മുടെ കര്‍ത്താവിന്റെ നാമകരണം ജനുവരി 2ദൈവമാതൃത്വത്തിരുനാള്‍ ജനുവരി 3വിശുദ്ധ കുര്യാക്കോസ്...

ഡിസംബര്‍ 2025

ഡിസംബര്‍ 1ഇരുപത്തഞ്ച് നോമ്പാരംഭം ഡിസംബര്‍ 3വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഡിസംബര്‍ 6വിശുദ്ധ അംബ്രോസ് ഡിസംബര്‍ 8പരിശുദ്ധ...

നവംബര്‍ 2025

നവംബര്‍ 1മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്( 2016), മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ (2019),...

ഒക്ടോബര്‍ 2025

ഓര്‍മിക്കാനൊരു ദിനം ഒക്ടോബര്‍ 1മാര്‍ തോമസ് തുരുത്തിമറ്റം, (2006) മാര്‍ ജേക്കബ്...

സെപ്തംബര്‍ 2025

ഓര്‍മിക്കാനൊരു ദിനം സെപ്തംബര്‍ 1എട്ടുനോമ്പാരംഭം സെപ്തംബര്‍ 5വിശുദ്ധ ശെമയോന്‍ ബര്‍സാബയും സഹരക്തസാക്ഷികളുംകൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ സെപ്തംബര്‍...

ഓഗസ്റ്റ് 2025

ഓര്‍മിക്കാനൊരു ദിനം ഓഗസ്റ്റ് 1പതിനഞ്ചുനോമ്പാരംഭംനിസിബിസിലെ വിശുദ്ധ യാക്കോബ്വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഓഗസ്റ്റ് 4ബിഷപ് മാര്‍...

ജൂലൈ 2025

ഓര്‍മിക്കാനൊരു ദിനം ജൂലൈ 1മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകം (2001) ജൂലൈ 3മാര്‍ തോമാശ്ലീഹായുടെ...

ജൂൺ 2025

ഓര്‍മിക്കാനൊരു ദിനം ജൂണ്‍ 1മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്റെ നാമഹേതുകദിനം ജൂണ്‍ 2ധന്യന്‍ മാര്‍ തോമാ...

മെയ് 2025

ഓര്‍മിക്കാനൊരു ദിനം മെയ് 1മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ചരമം (2020)മാര്‍ ജേക്കബ് തൂങ്കുഴി...