HomeNews Paper

News Paper

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത് യഥാർത്ഥത്തിൽ സീറോമലബാർസഭയുടെ മുഴുവന്റെയും  സ്വീകരണമാണ് എന്ന് കണക്കാക്കുന്നതിൽ യാതൊരുവിധ അതിശയോക്തിയുമില്ല.  കാരണം  കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള വിശ്വാസികൾ അംഗങ്ങളായുള്ള ഇടവകയാണ് തിരുവനന്തപുരം ലൂർദ്ദ് ഇടവക. പലരൂപതകളിൽ നിന്നായി...