2024 ഒക്ടോബര്‍

Published on

ഒക്ടോബര്‍ 1 
തുരുത്തിമറ്റം മാര്‍ തോമസ് (2006), മുരിക്കന്‍ മാര്‍ ജേക്കബ് (2012) എന്നീ മെത്രാന്മാരുടെ അഭിഷേകം

വി. കൊച്ചുത്രേസ്യ

ഒക്ടോബര്‍ 2

കാവല്‍മാലാഖമാരുടെ തിരുനാള്‍

ഒക്ടോബര്‍ 4

കോക്കാട്ട് മാര്‍ ഡൊമിനിക് മെത്രാന്റെ അഭിഷേകം( 1984)

വി. ഫ്രാന്‍സിസ് അസ്സീസി

ഫ്രാന്‍സിസ് പാപ്പയുടെ നാമഹേതുകദിനം

ഒക്ടോബര്‍ 6

കുന്നത്ത് മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (1999)

ഒക്ടോബര്‍ 9

ദൈവദാസന്‍ കാവുകാട്ട് മാര്‍ മാത്യു മെത്രാപ്പോലീത്തായുടെ ചരമം (1969)
സ്രാമ്പിക്കല്‍ മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (2016)
കൊല്ലംപറമ്പില്‍ മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (2022)
പാടിയത്ത് മാര്‍ തോമസ് മെത്രാന്റെ അഭിഷേകം (2022)

ഒക്ടോബര്‍ 15

ആവിലായിലെ വി. ത്രേസ്യ

ഒക്ടോബര്‍ 16

വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍

ഒക്ടോബര്‍ 17

അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്

ഒക്ടോബര്‍ 18

കരിയില്‍ മാര്‍ ആന്റണി മെത്രാന്റെ അഭിഷേകം (2015)

വി.ലൂക്കാ സുവിശേഷകന്‍

ഒക്ടോബര്‍ 20

മിഷന്‍ ഞായര്‍

ഒക്ടോബര്‍ 22

വടക്കേല്‍ മാര്‍ ജോണ്‍ മെത്രാന്റെ അഭിഷേകം (2009)

വി. ജോണ്‍പോള്‍ രണ്ടാമന്‍

ഒക്ടോബര്‍ 24

നരികുളം മാര്‍ എഫ്രേം മെത്രാന്റെ അഭിഷേകം (2014)

ഒക്ടോബര്‍ 25

അരുമച്ചാടത്ത് മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (2007)

ഒക്ടോബര്‍ 28
പണ്ടാരശ്ശേരി മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (2006)

വി. ശിമയോന്‍, വി. യൂദാ തദേവൂസ് ശ്ലീഹന്മാര്‍

ഒക്ടോബര്‍ 29

പാണേങ്ങാടന്‍ മാര്‍ പ്രിന്‍സ് മെത്രാന്റെ അഭിഷേകം (2015)

നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍

ഒക്ടോബര്‍ 1 ഇഞ്ചനാനിയില്‍ മാര്‍ റെമിജീയൂസ് മെത്രാന്‍

Latest Updates

POPULAR Views

FEATUERD Views

ഏപ്രില്‍ 2026

ഓര്‍മിക്കാനൊരു ദിനം ഏപ്രില്‍ 1: നോമ്പ് ഏഴാം ബുധന്‍മേജര്‍ആര്‍ച്ചുബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍...

മാര്‍ച്ച് 2026

ഓര്‍മ്മിക്കാനൊരു ദിനം മാര്‍ച്ച് 11പാതിനോമ്പ്മാര്‍ച്ച് 18മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2023)മാര്‍ച്ച്...

ഫെബ്രുവരി 2026

ഓര്‍മ്മിക്കാനൊരു ദിനം ഫെബ്രുവരി 2കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം (1997) നമ്മുടെ കര്‍ത്താവിന്റെ...

ജനുവരി 2026

ഓര്‍മിക്കാന്‍ ഒരു ദിനം ജനുവരി 1വര്‍ഷാരംഭംനമ്മുടെ കര്‍ത്താവിന്റെ നാമകരണം ജനുവരി 2ദൈവമാതൃത്വത്തിരുനാള്‍ ജനുവരി 3വിശുദ്ധ കുര്യാക്കോസ്...

ഡിസംബര്‍ 2025

ഡിസംബര്‍ 1ഇരുപത്തഞ്ച് നോമ്പാരംഭം ഡിസംബര്‍ 3വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഡിസംബര്‍ 6വിശുദ്ധ അംബ്രോസ് ഡിസംബര്‍ 8പരിശുദ്ധ...

നവംബര്‍ 2025

നവംബര്‍ 1മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്( 2016), മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ (2019),...

ഒക്ടോബര്‍ 2025

ഓര്‍മിക്കാനൊരു ദിനം ഒക്ടോബര്‍ 1മാര്‍ തോമസ് തുരുത്തിമറ്റം, (2006) മാര്‍ ജേക്കബ്...

സെപ്തംബര്‍ 2025

ഓര്‍മിക്കാനൊരു ദിനം സെപ്തംബര്‍ 1എട്ടുനോമ്പാരംഭം സെപ്തംബര്‍ 5വിശുദ്ധ ശെമയോന്‍ ബര്‍സാബയും സഹരക്തസാക്ഷികളുംകൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ സെപ്തംബര്‍...

ഓഗസ്റ്റ് 2025

ഓര്‍മിക്കാനൊരു ദിനം ഓഗസ്റ്റ് 1പതിനഞ്ചുനോമ്പാരംഭംനിസിബിസിലെ വിശുദ്ധ യാക്കോബ്വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഓഗസ്റ്റ് 4ബിഷപ് മാര്‍...

ജൂലൈ 2025

ഓര്‍മിക്കാനൊരു ദിനം ജൂലൈ 1മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകം (2001) ജൂലൈ 3മാര്‍ തോമാശ്ലീഹായുടെ...

ജൂൺ 2025

ഓര്‍മിക്കാനൊരു ദിനം ജൂണ്‍ 1മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്റെ നാമഹേതുകദിനം ജൂണ്‍ 2ധന്യന്‍ മാര്‍ തോമാ...

മെയ് 2025

ഓര്‍മിക്കാനൊരു ദിനം മെയ് 1മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ചരമം (2020)മാര്‍ ജേക്കബ് തൂങ്കുഴി...