ഓര്‍മിക്കാനൊരു ദിനം
ജൂണ്‍ 1
മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്റെ നാമഹേതുകദിനം
ജൂണ്‍ 2
ധന്യന്‍ മാര്‍ തോമാ കുര്യാളശ്ശേരിയുടെ ചരമം (1925)
ജൂണ്‍ 8
വിശുദ്ധ മറിയം ത്രേസ്യ
പന്തക്കുസ്താത്തിരുനാള്‍
ഇന്നുമുതല്‍ ത്രികാലജപം കര്‍ത്താവിന്റെ മാലാഖ ചൊല്ലുന്നു
ജൂണ്‍ 9
മാര്‍ അപ്രേം
ജൂണ്‍ 11
മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ചരമം (1994)
വിശുദ്ധ ബര്‍ണബാസ് ശ്ലീഹാ
ജൂണ്‍ 13
സ്വര്‍ണ്ണവെള്ളി
പാദുവായിലെ വിശുദ്ധ അന്തോനീസ്
ജൂണ്‍ 14
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്തായുടെ ചരമം (2017)
ജൂണ്‍ 15
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍
ജൂണ്‍ 18
മാര്‍ ജോണ്‍ പെരുമറ്റം മെത്രാന്റെ ചരമം (2011)
മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ അഭിഷേകം (2020)
ജൂണ്‍ 19
പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍
ജൂണ്‍ 22
വിശുദ്ധ ജോണ്‍ ഫിഷര്‍, വിശുദ്ധ തോമസ് മൂര്‍
ജൂണ്‍ 24
വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ ജനനം
ജൂണ്‍ 27
ഈശോയുടെ തിരുഹൃദയത്തിരുനാള്‍
ജൂണ്‍ 28
മാതാവിന്റെ വിമലഹൃദയത്തിരുനാള്‍
വിശുദ്ധ ഇരണേവൂസ്
ജൂണ്‍ 29
വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹന്മാര്‍
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
ജൂണ്‍ 9
മാര്‍ എഫ്രേം നരികുളം
ജൂണ്‍ 13
ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍
മാര്‍ ആന്റണി ചിറയത്ത്
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍
മാര്‍ ടോണി നീലങ്കാവില്‍
ജൂണ്‍ 29
മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍


