മെയ് 2025

Published on

ഓര്‍മിക്കാനൊരു ദിനം

മെയ് 1
മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ചരമം (2020)
മാര്‍ ജേക്കബ് തൂങ്കുഴി ( 1973)
മാര്‍ ജോര്‍ജ് വലിയമറ്റം (1988)
മാര്‍ ആന്‍ഡ്രൂസ് താഴത്ത് (2004) എന്നീ മെത്രാന്മാരുടെ അഭിഷേകം.
തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ്

മെയ് 2
മാര്‍ ജോസഫ് കല്ലറങ്ങാട് മെത്രാന്റെ അഭിഷേകം (2004)
വിശുദ്ധ അത്തനേഷ്യസ്

മെയ് 3
വിശുദ്ധ പീലിപ്പോസ്, വിശുദ്ധ യാക്കോബ് ശ്ലീഹന്മാര്‍

മെയ് 4
അഡോള്‍ഫ് എഡ് വിന്‍  മെഡ്‌ലിക്കോട്ട് മെത്രാന്റെ ചരമം (1918)

മെയ് 6
വിശുദ്ധ ഡൊമിനിക് സാവിയോ

മെയ് 11
ലോക ദൈവവിളി പ്രാര്‍ഥനാദിനം

മെയ് 14
വിശുദ്ധ മത്തിയാസ് ശ്ലീഹാ

മെയ് 15
മാര്‍ ജോസ് പൊരുന്നേടം മെത്രാന്റെ അഭിഷേകം (2004)
വിളവുകളുടെ സംരക്ഷകയായ മറിയത്തിന്റെ തിരുനാള്‍

മെയ് 18
മാര്‍ അദ്ദായി

മെയ് 20
സീറോമലബാര്‍ സഭയുടെ പ്രഥമ സിനഡിന്റെ ഉദ്ഘാടനം (1993)
പ്രഥമ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ ആന്റണി പടിയറ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണം (1993)
മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാന്റെ അഭിഷേകം (2002)

മെയ് 26
ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാന്റെ അഭിഷേകം (2012)

മെയ് 29
നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗാരോഹണം
മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനാരോഹണം (2011)

മെയ് 31
മാര്‍ ജോണ്‍ പനംതോട്ടത്തില്‍ മെത്രാന്റെ അഭിഷേകം (2023)
പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദര്‍ശനം

നാമഹേതുകദിനം

മെയ് 16
മാര്‍ ജോയി ആലപ്പാട്ട്

Latest Updates

POPULAR Views

FEATUERD Views

ഏപ്രില്‍ 2026

ഓര്‍മിക്കാനൊരു ദിനം ഏപ്രില്‍ 1: നോമ്പ് ഏഴാം ബുധന്‍മേജര്‍ആര്‍ച്ചുബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍...

മാര്‍ച്ച് 2026

ഓര്‍മ്മിക്കാനൊരു ദിനം മാര്‍ച്ച് 11പാതിനോമ്പ്മാര്‍ച്ച് 18മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2023)മാര്‍ച്ച്...

ഫെബ്രുവരി 2026

ഓര്‍മ്മിക്കാനൊരു ദിനം ഫെബ്രുവരി 2കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം (1997) നമ്മുടെ കര്‍ത്താവിന്റെ...

ജനുവരി 2026

ഓര്‍മിക്കാന്‍ ഒരു ദിനം ജനുവരി 1വര്‍ഷാരംഭംനമ്മുടെ കര്‍ത്താവിന്റെ നാമകരണം ജനുവരി 2ദൈവമാതൃത്വത്തിരുനാള്‍ ജനുവരി 3വിശുദ്ധ കുര്യാക്കോസ്...

ഡിസംബര്‍ 2025

ഡിസംബര്‍ 1ഇരുപത്തഞ്ച് നോമ്പാരംഭം ഡിസംബര്‍ 3വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഡിസംബര്‍ 6വിശുദ്ധ അംബ്രോസ് ഡിസംബര്‍ 8പരിശുദ്ധ...

നവംബര്‍ 2025

നവംബര്‍ 1മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്( 2016), മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ (2019),...

ഒക്ടോബര്‍ 2025

ഓര്‍മിക്കാനൊരു ദിനം ഒക്ടോബര്‍ 1മാര്‍ തോമസ് തുരുത്തിമറ്റം, (2006) മാര്‍ ജേക്കബ്...

സെപ്തംബര്‍ 2025

ഓര്‍മിക്കാനൊരു ദിനം സെപ്തംബര്‍ 1എട്ടുനോമ്പാരംഭം സെപ്തംബര്‍ 5വിശുദ്ധ ശെമയോന്‍ ബര്‍സാബയും സഹരക്തസാക്ഷികളുംകൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ സെപ്തംബര്‍...

ഓഗസ്റ്റ് 2025

ഓര്‍മിക്കാനൊരു ദിനം ഓഗസ്റ്റ് 1പതിനഞ്ചുനോമ്പാരംഭംനിസിബിസിലെ വിശുദ്ധ യാക്കോബ്വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഓഗസ്റ്റ് 4ബിഷപ് മാര്‍...

ജൂലൈ 2025

ഓര്‍മിക്കാനൊരു ദിനം ജൂലൈ 1മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകം (2001) ജൂലൈ 3മാര്‍ തോമാശ്ലീഹായുടെ...

ജൂൺ 2025

ഓര്‍മിക്കാനൊരു ദിനം ജൂണ്‍ 1മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്റെ നാമഹേതുകദിനം ജൂണ്‍ 2ധന്യന്‍ മാര്‍ തോമാ...

ഏപ്രില്‍ 2025

ഓര്‍മിക്കാനൊരു ദിനം ഏപ്രില്‍ 1മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്തായുടെ...