നവംബര്‍ 1
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് (2016) മാര്‍ വിന്‍സെന്റ് നെല്ലായിപറമ്പില്‍ ( 2019) മാര്‍ അലക്‌സ് താരാമംഗലം (2022) എന്നീ മെത്രാന്മാരുടെ അഭിഷേകം
സകല വിശുദ്ധരുടെ തിരുനാള്‍
നവംബര്‍ 2
സകല മരിച്ചവരുടെ ഓര്‍മ
നവംബര്‍ 5
വി.സഖറിയ,വി. ഏലീശ്വാ
നവംബര്‍ 6
മാര്‍ ജോര്‍ജ് ആലപ്പാട്ട് മെത്രാന്റെ ചരമം( 1973)
മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ മെത്രാന്റെ അഭിഷേകം ( 1977)
നവംബര്‍ 8
മാര്‍ ജോസഫ് പാംപ്ലാനി മെത്രാന്റെ അഭിഷേകം ( 2017)
നവംബര്‍ 12
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മെത്രാന്റെ അഭിഷേകം ( 2017)
നവംബര്‍ 16
സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപനപരസ്യം ( 1924)
നവംബര്‍ 17
സമ്പര്‍ക്കമാധ്യമദിനം
നവംബര്‍ 18
മാര്‍ ടോണി നീലങ്കാവില്‍ മെത്രാന്റെ അഭിഷേകം ( 2017)
നവംബര്‍ 19
മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്തറ മെത്രാന്റെ ചരമം ( 2022)
നവംബര്‍ 21
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ മെത്രാന്റെ ചരമം ( 1986)
മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശനം
നവംബര്‍ 22
മാര്‍ മാത്യു വട്ടക്കുഴി മെത്രാന്റെ ചരമം ( 2016)
മാര്‍ സെബാസ്റ്റ്യന്‍ പൊഴലിപ്പറമ്പില്‍ മെത്രാന്റെ അഭിഷേകം ( 2017)
നവംബര്‍ 24
മിശിഹായുടെ രാജത്വത്തിരുനാള്‍
നവംബര്‍ 28
മാര്‍ ജേക്കബ് മനത്തോടത്ത് മെത്രാന്റെ അഭിഷേകം ( 1992)
നവംബര്‍ 30
ഇന്ന് പാതിരാമുതല്‍ പിറവിത്തിരുനാള്‍ വരെ വിവാഹാഘോഷം മുടക്ക്
വി. അന്ത്രയോസ് ശ്ലീഹ
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
നവംബര്‍ 30
ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്


