ഒക്ടോബര്‍ 1
തുരുത്തിമറ്റം മാര്‍ തോമസ് (2006), മുരിക്കന്‍ മാര്‍ ജേക്കബ് (2012) എന്നീ മെത്രാന്മാരുടെ അഭിഷേകം
വി. കൊച്ചുത്രേസ്യ
ഒക്ടോബര്‍ 2
കാവല്‍മാലാഖമാരുടെ തിരുനാള്‍
ഒക്ടോബര്‍ 4
കോക്കാട്ട് മാര്‍ ഡൊമിനിക് മെത്രാന്റെ അഭിഷേകം( 1984)
വി. ഫ്രാന്‍സിസ് അസ്സീസി
ഫ്രാന്‍സിസ് പാപ്പയുടെ നാമഹേതുകദിനം
ഒക്ടോബര്‍ 6
കുന്നത്ത് മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (1999)
ഒക്ടോബര്‍ 9
ദൈവദാസന് കാവുകാട്ട് മാര്‍ മാത്യു മെത്രാപ്പോലീത്തായുടെ ചരമം (1969)
സ്രാമ്പിക്കല്‍ മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (2016)
കൊല്ലംപറമ്പില്‍ മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (2022)
പാടിയത്ത് മാര്‍ തോമസ് മെത്രാന്റെ അഭിഷേകം (2022)
ഒക്ടോബര്‍ 15
ആവിലായിലെ വി. ത്രേസ്യ
ഒക്ടോബര്‍ 16
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്
ഒക്ടോബര്‍ 17
അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്
ഒക്ടോബര്‍ 18
കരിയില്‍ മാര്‍ ആന്റണി മെത്രാന്റെ അഭിഷേകം (2015)
വി.ലൂക്കാ സുവിശേഷകന്
ഒക്ടോബര്‍ 20
മിഷന് ഞായര്‍
ഒക്ടോബര്‍ 22
വടക്കേല്‍ മാര്‍ ജോണ്‍ മെത്രാന്റെ അഭിഷേകം (2009)
വി. ജോണ്‍പോള്‍ രണ്ടാമന്
ഒക്ടോബര്‍ 24
നരികുളം മാര്‍ എഫ്രേം മെത്രാന്റെ അഭിഷേകം (2014)
ഒക്ടോബര്‍ 25
അരുമച്ചാടത്ത് മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (2007)
ഒക്ടോബര്‍ 28
പണ്ടാരശ്ശേരി മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം (2006)
വി. ശിമയോന്, വി. യൂദാ തദേവൂസ് ശ്ലീഹന്മാര്
ഒക്ടോബര്‍ 29
പാണേങ്ങാടന് മാര്‍ പ്രിന്‍സ് മെത്രാന്റെ അഭിഷേകം (2015)
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
ഒക്ടോബര്‍ 1 ഇഞ്ചനാനിയില്‍ മാര്‍ റെമിജീയൂസ് മെത്രാന്


