സെപ്തംബര്‍ 1
എട്ടുനോമ്പാരംഭം
സെപ്തംബര്‍ 3
കരോട്ടെമ്പ്രെയില് മാര്‍ ഗ്രിഗറി മെത്രാന്റെ നാമഹേതുകദിനം
സെപ്തംബര്‍ 5
കൊല്‍ക്കൊത്തയിലെ വി. തെരേസ
സെപ്തംബര്‍ 8
വടക്കേല്‍ മാര്‍ സെബാസ്റ്റ്യന്‍ മെത്രാന്റെ അഭിഷേകം (1998)
പരി. ക. മറിയത്തിന്റെ ജനനത്തിരുനാള്‍
സെപ്തംബര്‍ 10
കരിയാറ്റി മാര്‍ ജോസഫ് മെത്രാപ്പോലീത്തായുടെ ചരമം( 1786)
സെപ്തംബര്‍ 11
ചിറ്റുപറമ്പില്‍ മാര്‍ ജോസ് മെത്രാന്റെ അഭിഷേകം ( 2010)
സെപ്തംബര്‍ 13
വി. ജോണ്‍ ക്രിസോസ്‌തോം
സെപ്തംബര്‍ 14
വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍
സെപ്തംബര്‍ 15
കൊടകല്ലില്‍ മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം ( 2015)
തോട്ടുങ്കല്‍ മാര്‍ ക്ലെമന്റ് മെത്രാന്റെ ചരമം( 1991)
സെപ്തംബര്‍ 16
മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മെത്രാന്റെ അഭിഷേകം( 2012)
സെപ്തംബര്‍ 17
കൊല്ലംപറമ്പില്‍ മാര്‍ ജോസഫ് മെത്രാന്റെ അഭിഷേകം ( 2013)
സെപ്തംബര്‍ 19
കല്ലുവേലില്‍ മാര്‍ ജോസ് മെ്ത്രാന്റെ അഭിഷേകം ( 2015)
സെപ്തംബര്‍ 21
വി. മത്തായി ശ്ലീഹാ
പുത്തന്‍വീട്ടില്‍ മാര്‍ ജോസ് മെത്രാന്റെ അഭിഷേകം ( 2013)
സെപ്തംബര്‍ 27
ആലപ്പാട്ട് മാര്‍ ജോയി മെത്രാന്റെ അഭിഷേകം ( 2014)
വി. വിന്‍സെന്റ് ഡി പോള്‍
സെപ്തംബര്‍ 28
പ്രധാനമാലാഖമാരായ വി.മിഖായേല്‍, വി.ഗബ്രിയേല്‍, വിശുദ്ധ റഫായേല്‍
സെപ്തംബര്‍ 30
വി. ജെറോം
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
സെപ്തംബര്‍ 21
മൂലക്കാട്ട് മാര്‍ മാത്യു മെത്രാപ്പോലീത്ത, അറയ്ക്കല്‍ മാര്‍ മാത്യു,വാണിയകിഴക്കേല്‍ മാര്‍ മാത്യു, നെല്ലിക്കുന്നേല്‍ മാര്‍ മാത്യു
സെപ്തംബര്‍ 27
നെല്ലായിപറമ്പില്‍ മാര്‍ വിന്‍സെന്റ്
സെപ്തംബര്‍ 28 ന് നാമഹേതുകദിനം ആചരിക്കുന്ന
സീറോമലബാര്‍സഭ മേജര്‍ആര്‍ച്ചുബിഷപ് തട്ടില്‍ മാര്‍ റാഫേലിന് പ്രാര്‍ഥനാശംസകള്‍


