HomeTeachingsപ്രബോധനപാത

പ്രബോധനപാത

2025 ഡിസംബര്‍ എട്ടാം തീയതി ലെയോ പതിനാലാമന്‍ പാപ്പ സാര്‍വ്വത്രികസഭയ്ക്കായി നല്കിയ ഭാവിയെ ജനിപ്പിക്കുന്ന വിശ്വസ്തത (A Fideltiy that Generates the Future) എന്ന അപ്പസ്‌തോലിക ലേഖനം സമകാലിക ലോകത്ത് പൗരോഹിത്യശുശ്രൂഷയെ പുനര്‍നിര്‍വ്വചിക്കുന്ന ഒരു പ്രവാചകശബ്ദമാണ്. രണ്ടാം വത്തിക്കാന്‍...