HomeBibleബൈബിൾ സംശയങ്ങൾ

ബൈബിൾ സംശയങ്ങൾ

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ മറിയത്തോടും മറ്റു സ്ത്രീകളോടുമൊപ്പം അപ്പസ്‌തോലന്മാര്‍ ജറുസലമിലെ സെഹിയോന്‍ ഊട്ടുശാലയില്‍ ഏകമനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ആ സമയത്താണ് വിശ്വസ്തത പുലര്‍ത്താതെ പ്രേഷിതത്വം നഷ്ടപ്പെടുത്തി ആത്മഹത്യ ചെയ്ത യൂദാസിന് പകരം മറ്റൊരാളെ തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം വി. പത്രോസ് മുന്നോട്ട്...