ഓര്‍മിക്കാനൊരു ദിനം
മാര്‍ച്ച് 2
നോമ്പ് ഒന്നാം ഞായര്‍ (ഇന്ന് പാതിരാമുതല്‍ നോമ്പാരംഭം)
മാര്‍ച്ച് 3
വിഭൂതി
മാര്‍ച്ച് 18
മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ചരമം (2023)
ജറുസലെമിലെ വിശുദ്ധ സിറില്‍
മാര്‍ച്ച് 19
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍
മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്തറയുടെ മെത്രാഭിഷേകം (1993)
മാര്‍ച്ച് 25
മംഗളവാര്‍ത്തത്തിരുനാള്‍
മാര്‍ ആന്റണി ചിറയത്തിന്റെ മെത്രാഭിഷേകം (2006)
മാര്‍ച്ച് 26
പാതിനോമ്പ്
മാര്‍ച്ച് 28
മാര്‍ ജാനുവാരിയൂസ് പാലാത്തുരുത്തിയുടെ ചരമം (1995)
നാമഹേതുകതിരുനാള്‍ മംഗളങ്ങള്‍
മാര്‍ച്ച് 19
ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
ബിഷപ് മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍
ബിഷപ് മാര്‍ ജോസഫ് കുന്നത്ത്
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ബിഷപ് മാര്‍ ജോസ് പൊരുന്നേടം
ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരി
ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്
ബിഷപ് മാര്‍ ജോസ് ചിറ്റൂപറമ്പില്‍
ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍
ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍
ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍
ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍
ബിഷപ് മാര്‍ ജോസ് പുളിക്കല്‍
ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
മാര്‍ച്ച് 23
ബിഷപ് മാര്‍ വിജയാനന്ദ് നെടുമ്പുറം
ചരമവാര്‍ഷികം

മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ (2000 മാര്‍ച്ച് 23)


